സ്വർണവിലയിൽ ഇടിവ്
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഗ്രാമിന് 100 രൂപയും പവന് 800 രൂപയും കുറഞ്ഞു. ഇതോടെ ഇന്ന് പവന് 63,120 രൂപയും, ഗ്രാമിന് 7,890 രൂപയുമായി. ലൈറ്റ് വെയിറ്റ്...
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഗ്രാമിന് 100 രൂപയും പവന് 800 രൂപയും കുറഞ്ഞു. ഇതോടെ ഇന്ന് പവന് 63,120 രൂപയും, ഗ്രാമിന് 7,890 രൂപയുമായി. ലൈറ്റ് വെയിറ്റ്...
മുംബൈ: ഇന്ത്യയില്‍ ഡേറ്റാ സെന്റര്‍ തുടങ്ങാന്‍ പദ്ധതിയുമായി നിര്‍മിതബുദ്ധി പ്ലാറ്റ്‌ഫോമായ ഓപ്പണ്‍ എ.ഐ.യുടെ മാതൃകമ്പനിയായ ചാറ്റ് ജി.പി.ടി. ഇന്ത്യയിൽ ഉപഭോക്താക്കളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ്...
നാല് വര്‍ഷമോ അതില്‍ കൂടുതലോ കാലയളവില്‍ നികുതി കുടിശ്ശിക വരുത്തിയ എല്ലാതരം വാഹനങ്ങള്‍ക്കും കുറഞ്ഞ നിരക്കില്‍ നികുതി അടയ്ക്കുന്നതിനു മോട്ടോര്‍ വാഹന വകുപ്പ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി...
ഏഷ്യൻ റബർ അവധി വ്യാപാര രംഗത്ത് ഉണർവ്. പ്രമുഖ അവധി വിപണികളിൽ നിക്ഷേപകർ കാണിച്ച താൽപര്യം വിലക്കയറ്റത്തിന് വഴിതെളിച്ചു. മുൻ നിര റബർ ഉൽപാദന രാജ്യങ്ങൾ ഓഫ്...
നാല് വര്‍ഷമോ അതില്‍ കൂടുതലോ കാലയളവില്‍ നികുതി കുടിശ്ശിക വരുത്തിയ എല്ലാതരം വാഹനങ്ങള്‍ക്കും കുറഞ്ഞ നിരക്കില്‍ നികുതി അടയ്ക്കാം. 2020 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് 31...
മറ്റ് ബാങ്കുകളില്‍ നിന്നും യുപിഐ ഇടപാട് വഴി സ്ഥിരനിക്ഷേപം തുടങ്ങാം കൊച്ചി: ഉപഭോക്താക്കളല്ലാത്തവര്‍ക്കും യുപിഐ സംവിധാനത്തിലൂടെ സ്ഥിരനിക്ഷേപം തുടങ്ങാന്‍ സൗകര്യമൊരുക്കി സൗത്ത് ഇന്ത്യന്‍ ബാങ്ക്. 'എസ്‌ഐബി ക്വിക്ക്...
യു.എസ്. സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി മോദിയും അമേരിക്കന്‍ പ്രസിഡന്റെ ട്രംപും തമ്മില്‍ വ്യാപാരം, പ്രതിരോധം, കുടിയേറ്റം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായി. വിവിധ വിഷയങ്ങളില്‍ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടതായും റിപ്പോര്‍ട്ടുകള്‍...
വയനാട് പുനരധിവാസത്തിന് 529.50 കോടിയുടെ മൂലധന നിക്ഷേപ വായ്പ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. പലിശയില്ലാത്ത വായ്പ 50 വര്‍ഷം കൊണ്ട് തിരിച്ചടച്ചാല്‍ മതി. ടൗണ്‍ഷിപ്പ് അടക്കം 16...
കൊച്ചി: മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് ലിമിറ്റഡിന്റെ ഗോള്‍ഡ് ലോണ്‍ ഉപഭോക്താക്കള്‍ക്കായി ലക്കി ഡ്രോ നടത്തുന്നു. സ്മാര്‍ട്ട് വാച്ചുകള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയ ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാനുള്ള അവസരമാണ് ഇതിലൂടെ...
ജിയോ സിനിമയും ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറും ലയിച്ചുള്ള പുതിയ പ്ലാറ്റ്‌ഫോം ജിയോ ഹോട്ട് സ്റ്റാര്‍ നിലനില്‍ എത്തി.വയാകോം 18, സ്റ്റാര്‍ ഇന്ത്യ ലയനം പുര്‍ത്തിയായതോടെയാണ് ജിയോ ഹോട്ട്...