June 8, 2025

Month: February 2025

പുതിയ 50 രൂപ നോട്ട് പുറത്തിറക്കാന്‍ ആര്‍ബിഐ

പുതിയ 50 രൂപ നോട്ടുകള്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക്. ശക്തികാന്ത ദാസിന്റെ പിന്‍ഗാമിയായി കഴിഞ്ഞ ഡിസംബറില്‍ നിയമിതനായ ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ ഒപ്പിട്ട 50 രൂപയുടെ...

ഡിസ് ലൈക്ക് ബട്ടൺ അവതരിപ്പിക്കാൻ ഒരുങ്ങി ഇൻസ്റ്റഗ്രാം

.ഇന്‍സ്റ്റഗ്രാമില്‍ ‘ഡിസ്‌ലൈക്ക്’ ബട്ടണ്‍ വരുന്നതായി സ്ഥിരീകരിച്ച് ഇന്‍സ്റ്റഗ്രാം തലവൻ ആദം മോസ്സെരി. ത്രഡ്സ് പോസ്റ്റിലൂടെയാണ് മോസ്സെരി ഇക്കാര്യം സ്ഥിരീകരിച്ചത്. ആരുടെയെങ്കിലും പോസ്റ്റിലെ കമന്‍റിന് ഡിസ്‌ലൈക്ക് നൽകണം എന്ന്...

അനക്കമില്ലാതെ സ്വർണവില; പവന് 63,120 രൂപ

ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ നിരക്ക് 63,120 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7890 രൂപയിലുമെത്തി. ഒരു...

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് 300 കോടി രൂപ കൂടി അനുവദിച്ചു

ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ച പ്രകാരം, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്‌പ്)ക്കായി 300 കോടി രൂപ കൂടുതൽ അനുവദിക്കപ്പെട്ടിട്ടുണ്ട്. ഈ സാമ്പത്തിക വർഷം ഇതുവരെ 978.54...

ബിഎസ്എൻഎൽ: ഒരു വര്‍ഷത്തെ വാലിഡിറ്റി, ഇഷ്ടംപോലെ കോളും ഡാറ്റയും

തിരുവനന്തപുരം: ബിഎസ്എന്‍എല്ലിന്‍റെ 1999 രൂപ റീച്ചാര്‍ജാണ് 365 ദിവസത്തെ വാലിഡിറ്റിയോടെ വരുന്ന ഒരു പാക്കേജ്. ഈ റീച്ചാര്‍ജ് പ്ലാനിന്‍റെ അനുകൂല്യങ്ങളും വിവരങ്ങളും വിശദമായി പരിചയപ്പെടാം. ബിഎസ്എന്‍എല്ലിന്‍റെ 1999...

ജിയോസ്റ്റാർ ഔദ്യോഗികമായി ‘ജിയോഹോട്ട്സ്റ്റാർ’ ലോഞ്ച് ചെയ്തു

ജിയോസ്റ്റാർ ഔദ്യോഗികമായി 'ജിയോഹോട്ട്സ്റ്റാർ' ലോഞ്ച് ചെയ്തിരിക്കുകയാണ്. ജിയോഹോട്ട്സ്റ്റാർ വയാകോം18 ഉം സ്റ്റാർ ഇന്ത്യയും ലയിപ്പിച്ചുള്ള സംയുക്ത സംരംഭമായ ജിയോസ്റ്റാറിന് കീഴിലാണ് പുതിയ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ജിയോഹോട്ട്സ്റ്റാര്‍ ലോഞ്ച്...

കൊച്ചി മെട്രോ സ്റ്റേഷനുകളിൽ ബെവ്കോ ഔട്ട്ലെറ്റുകൾ ആരംഭിക്കുന്നു

മെട്രോ സ്റ്റേഷനുകളിൽ ബെവ്കോ പ്രീമിയം ഔട്ട്ലെറ്റുകൾ ആരംഭിക്കുന്നു. ആദ്യ ഘട്ടമായി വൈറ്റില, വടക്കേ കോട്ട സ്റ്റേഷനുകളിലാകും പ്രവർത്തനം ആരംഭിക്കുക, വരുമാന വർധന ലക്ഷ്യമിട്ടാണ് മെട്രോയുടെ ഈ നീക്കം....

യു.എസിൽ 10,000 സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ട് ട്രംപ്

പതിനായിരത്തോളം സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിട്ട് ഡൊണാള്‍ഡ് ട്രംപ്. സാമ്പത്തിക ബാധ്യത കുറയ്ക്കാൻ സര്‍ക്കാര്‍ മേഖലയിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷത്തിന്റെ ഭാഗമാണ്. ട്രംപും ട്രംപിന്റെ ഉപദേശകനുമായ...

17 വർഷത്തിന് ശേഷം നേട്ടം കൊയ്ത് ബിഎസ്എൻഎൽ

ബിഎസ്എന്‍എല്ലിന്റെ വമ്പൻ തിരിച്ചുവരവ്; 262 കോടി രൂപയുടെ നേട്ടംന്യൂഡൽഹി: തകർച്ചയിൽ നിന്നും വമ്പൻ തിരിച്ചുവരവുമായി പൊതുമേഖലാ ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ). ഈ...

പ്രവാസി ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വിസ സൗകര്യം നൽകി യുഎഇ

കൂടുതൽ ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വിസ സൗകര്യം അനുവദിച്ച് യുഎഇ. തെരഞ്ഞെടുത്ത ആറ് രാജ്യങ്ങളിലെ സാധുതയുള്ള താമസ വിസ, റെസിഡൻസി പെര്‍മിറ്റ്, അല്ലെങ്കിൽ ഗ്രീന്‍ കാര്‍ഡ് ഇവ...