ഉപയോക്താക്കള്‍ക്ക് തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി സെറോദ
ഉപയോക്താക്കള്‍ക്ക് തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി സെറോദയുടെ സഹസ്ഥാപകന്‍ നിതിന്‍ കാമത്ത്. അക്കൗണ്ടില്‍ നിന്ന് പണം തട്ടുന്ന പുതിയ തന്ത്രത്തെക്കുറിച്ച് വിശദീകരിക്കുന്ന ഒരു വീഡിയോ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു....