March 22, 2026

Month: January 2025

സാംസങ് ഗ്യാലക്സി എസ്25 സിരീസിന് വില കൂടും

സാംസങിന്‍റെ ഗ്യാലക്സി എസ്25 സിരീസ് അടുത്താഴ്ച്ചയോടെ പുറത്തിറങ്ങും. പുതിയ ഫോൺ സീരീസിനായി കാത്തിരിക്കുകയാണ് സ്മാർട്ഫോൺ പ്രേമികള്‍. ഗ്യാലക്സി എസ്25, ഗ്യാലക്സി എസ്25+, ഗ്യാലക്സി എസ്25 അള്‍ട്ര എന്നീ...

ഗ്യാലക്സി എസ്25; ഡിസ്‌പ്ലേ മുതല്‍ ബാറ്ററി വരെ വമ്പൻ മാറ്റങ്ങൾ

ജനുവരി 22ന് സാംസങ് തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ സീരീസ് ഗ്യാലക്സി എസ്25 വിപണിയിൽ അവതരിപ്പിക്കും. ഗ്യാലക്സി എസ്24 മോഡലുമായി താരതമ്യം ചെയ്യുമ്പോൾ, എസ്25യിൽ നിരവധി പ്രധാന...

പോക്കോ എക്സ്7 ഇന്ത്യയില്‍ വില്‍പനയ്ക്ക്; ആദ്യ ദിനം പ്രത്യേക ഓഫറുകള്‍

ന്യൂ ഡൽഹി: ചൈനീസ് കമ്പനിയായ പോക്കോ പുറത്തിറക്കിയ പുതിയ 5ജി സ്‌മാർട്ട്‌ഫോൺ, എക്സ്7, ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തിയിരിക്കുകയാണ്. ഫ്ലിപ്കാർട്ടിലൂടെ ലഭ്യമായ ഈ ഫോണിന് 19,999 രൂപ...

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഒറ്റ ചാർജിൽ; കിയയുടെ പുതിയ ഇവി6 ഇന്ത്യയിൽ അവതരിപ്പിച്ചു

ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025-ൽ കിയ ഇന്ത്യ തങ്ങളുടെ പുതിയ ഇലക്ട്രിക് മോഡൽ ഇവി6 അവതരിപ്പിച്ചു. ഇന്നുമുതൽ ബുക്കിംഗ് ആരംഭിക്കുന്നതായി കമ്പനി അറിയിച്ചു. ആധുനിക ടെക്‌നോളജിയുമായുള്ള...

രാജ്യത്തെ ആദ്യ സോളാർ കാർ; ‘വേവ് ഇവാ’ ഇന്ത്യൻ വിപണിയിൽ

കാർ വ്യവസായത്തിൽ പുതിയ അധ്യായം കുറിച്ച് ഇന്ത്യയിൽ ആദ്യത്തെ സോളാർ കാറായ 'വേവ് ഇവാ' പുറത്തിറങ്ങി. ഡൽഹിയിൽ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2025-ൽ പൂനെയിലെ...

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല; പവന് 59,480 രൂപ

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. മൂന്ന് ദിവസത്തിന് ശേഷം ഇന്നലെ സ്വർണവില കുറഞ്ഞിരുന്നു. പവന് 120 രൂപയാണ് കുറവുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി...

സമയകൃത്യതയിൽ ഒന്നാമത് വന്ദേഭാരത്

രാജ്യത്ത് തീവണ്ടിയുടെ സമയ കൃത്യതയില്‍ വന്ദേഭാരത് ഒന്നാമത്. കേരളത്തിലോടുന്ന തീവണ്ടികള്‍ സമയ കൃത്യതയിൽ പിന്നിലാണെന്നും റിപ്പോർട്ട് പറയുന്നു. റെയില്‍വേ ടിക്കറ്റിങ് പ്ലാറ്റ്‌ഫോമായ റെയില്‍യാത്രിയുടെ ഡാറ്റകള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയ...

ജര്‍മന്‍ ഇന്റര്‍സിറ്റി ബസ് സര്‍വീസ് ഓപ്പറേറ്ററായ ഫ്ലിക്സ്ബസ് കേരളത്തിലും

ജര്‍മന്‍ ഇന്റര്‍സിറ്റി ബസ് സര്‍വീസ് ഓപ്പറേറ്ററായ ഫ്ലിക്സ്ബസ്, കേരളത്തില്‍ തന്റെ സര്‍വീസുകള്‍ ആരംഭിച്ചു. ബെംഗളൂരു-ആലപ്പുഴ റൂട്ടില്‍ ആണ് ആദ്യ സര്‍വീസ്. ദക്ഷിണേന്ത്യയിലെ ഗതാഗത രംഗത്തെ വിപുലീകരണത്തിന്റെ ഭാഗമായാണ്...

ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കൊണ്ടുവരാൻ വിസയുമായി യുഎഇ

അബുദാബി: യുഎഇ പൗരന്മാരും വിദേശ താമസക്കാരും യു.എ.ഇ.ക്ക് പുറത്തു നിന്ന് സുഹൃത്തുക്കളെയോ ബന്ധുക്കളെയോ ക്ഷണിച്ച് എത്തിക്കാനുള്ള 'ഫ്രണ്ട്സ് ആൻഡ് റിലേറ്റീവ്‌സ് വിസ' സിസ്റ്റത്തിന് സർക്കാർ അംഗീകാരം നൽകി....

വിപ്രോയിൽ യുവാക്കൾക്ക് വൻ തൊഴിൽ അവസരം; 10,000 മുതൽ 12,000 വരെ പുതിയ നിയമനങ്ങൾ

പ്രമുഖ ഐടി സ്ഥാപനമായ വിപ്രോ, 2025-26 സാമ്പത്തിക വർഷത്തിൽ 10,000 മുതൽ 12,000 വരെ പുതുമുഖങ്ങളെ നിയമിക്കാൻ തീരുമാനിച്ചു. കമ്പനിയുടെ മന്ദഗതിയിലുള്ള നിയമനങ്ങൾക്കും, പിരിച്ചുവിടലുകൾക്കും, ആഭ്യന്തര മാറ്റങ്ങൾക്കും...