റബര്‍ വിലയില്‍ വന്‍ ഇടിവ്, പ്രതിസന്ധിയിലായി കര്‍ഷകര്‍
സംസ്ഥാനത്ത് റബര്‍ വിലയില്‍ വന്‍ ഇടിവ്. സെപ്റ്റംബറിലെ അവസാന വാരം 230 രൂപയ്ക്കടുത്ത് വിലയുണ്ടായിരുന്ന റബര്‍ ഇപ്പോള്‍ 200 രൂപയ്ക്കും താഴെ പോകാന്‍ സാധ്യതയുള്ളതായി വിലയിരുത്തപ്പെടുന്നു. നിയന്ത്രണമില്ലാതെ...
