ഡെലിവറി രംഗത്ത് കടുത്ത മത്സരത്തിനൊരുങ്ങി റിലയൻസ്; 30 മിനിറ്റ് ഡെലിവറി സേവനവുമായി ജിയോമാർട്ട്
ആവശ്യവസ്തുക്കൾ വീടുകളിൽ നേരിട്ടെത്തിക്കുന്നതിനായി ഡെലിവറി പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുന്നവരുടെ എണ്ണം നാൾക്കുനാൾ ഉയരുന്നു. സൊമാറ്റോയുടെ ഉടമസ്ഥതയിലുള്ള ബ്ലിങ്കിറ്റ്, സ്വിഗ്ഗിയുടെ ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്കറ്റ് എന്നിവയാണ് ഈ മേഖലയിലെ പ്രമുഖർ....
