പ്രധാനമന്ത്രി ഇന്റേണ്‍ഷിപ്പ് സ്‌കീം; അപേക്ഷകൾ ഒന്നരലക്ഷം കടന്നു
പ്രധാനമന്ത്രി ഇന്റേണ്‍ഷിപ്പ് സ്‌കീമിന് 1.55 ലക്ഷത്തിലധികം അപേക്ഷകൾ ലഭിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പദ്ധതിയുടെ സമര്‍പ്പിത പോര്‍ട്ടല്‍ ഒക്ടോബര്‍ 12 ന് വൈകുന്നേരം 5 മണിക്ക് രജിസ്‌ട്രേഷനായി സജീവമായി....
