മെയ്ഡ് ഇന്‍ ഇന്ത്യ ബുള്ളറ്റ് ട്രെയിനുകള്‍ നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ ബിഇഎംഎല്ലിന്
മെയ്ഡ് ഇന്‍ ഇന്ത്യ ബുള്ളറ്റ് ട്രെയിനുകള്‍ നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ ഏറ്റെടുത്ത് ബിഇഎംഎല്‍ (BEML). 250 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനാകുന്ന രണ്ട് അതിവേഗ ട്രെയിനുകള്‍ രൂപകല്പന ചെയ്ത് നിര്‍മ്മിക്കുന്നതിനുള്ള...
