ഉള്ളി വില കുതിച്ചുയരുന്നത് തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം: 1,600 ടണ്‍ ഉള്ളി മഹാരാഷ്ട്രയില്‍ നിന്ന് ഡല്‍ഹിയിലേക്ക്
ദീപാവലി അടുത്തതോടെ ഉള്ളി വില കുതിച്ചുയരുന്നത് തടയാനായി കേന്ദ്രസര്‍ക്കാര്‍ വിപണി ഇടപെടല്‍ ആരംഭിച്ചു. മഹാരാഷ്ട്രയിലെ ബഫര്‍ സ്റ്റോക്കില്‍ നിന്ന് 1,600 ടണ്‍ ഉള്ളി ഡല്‍ഹിയില്‍ എത്തിക്കുന്നതിനായി സര്‍ക്കാര്‍...
