ആധാർ പുതുക്കാനുള്ള തീയതി നീട്ടി; 2024 ഡിസംബര്‍ 14 വരെ ഫീസില്ലാതെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാം
ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ ഓണ്‍ലൈനായി സൗജന്യമായി പുതുക്കാനുള്ള സമയപരിധി നീട്ടി. 2024 ഡിസംബര്‍ 14 വരെ ഫീസില്ലാതെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ്...
