March 26, 2026

Year: 2024

ഇന്ത്യൻ റോഡ് വരുംകാലങ്ങളിൽ അമേരിക്കയുടേതിനേക്കാൾ മികച്ചതാക്കും: നിതിൻ ഗഡ്കരി

ഇന്ത്യന്‍ റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വരും കാലങ്ങളില്‍ അമേരിക്കയേക്കാള്‍ മെച്ചപ്പെട്ടതായിരിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കാര്യക്ഷമമായ ഹൈവേകള്‍ക്കും ജലപാതകള്‍ക്കും റെയില്‍വേയ്ക്കും ലോജിസ്റ്റിക് ചെലവ് കുറയ്ക്കാനും സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും കഴിയുമെന്നും...

2024-25 റാബി സീസണിൽ റെക്കോർഡ് ഭക്ഷ്യധാന്യ ഉൽപ്പാദന ലക്ഷ്യവുമായി കേന്ദ്രസർക്കാർ

വളങ്ങളുടെ ലഭ്യതയിൽ കാലതാമസം ഉണ്ടായെങ്കിലും 2024-25 റാബി സീസണിൽ റെക്കോർഡ് അളവിലുള്ള ഭക്ഷ്യധാന്യ ഉൽപ്പാദനം സാധ്യമാകുമെന്ന് കേന്ദ്രസർക്കാർ. മണ്ണിലെ പൂർണ്ണമായ ഈർപ്പും ജലസംഭരണികളിലെ മതിയായ ജലനിരപ്പും ഈ...

പലിശ നിരക്ക് കുറയ്ക്കുന്നത് പരിഗണനയിലില്ല: ആർബിഐ

പലിശ നിരക്ക് കുറക്കുന്നത് പരിഗണനയിലില്ലെന്ന് ആര്‍ബിഐ. നിലവിലെ സാഹചര്യത്തില്‍ പലിശ നിരക്ക് കുറക്കുന്നത് അപകടകരമാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്.ഈ മാസം ആദ്യം നടന്ന പണനയ സമിതി...

ലുലു ഗ്രൂപ്പ് മെഗാ ഐ.പി.ഒ: നിക്ഷേപക സംഗമങ്ങൾ ഉടൻ ആരംഭിക്കും, അബുദാബിയിൽ ലിസ്റ്റിംഗ്

ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ പ്രാരംഭ ഓഹരി വിൽപ്പന (ഐ.പി.ഒ) അടുത്തിടെ ആരംഭിക്കുമെന്നാണ് സൂചന. പ്രമുഖ മലയാളി വ്യവസായിയായ എം.എ യൂസഫലി നേതൃത്വത്തിലുള്ള ഈ കമ്പനിക്ക്, 14,000-15,000 കോടി...

ഇന്ത്യയിലെ വിദഗ്ധ തൊഴിലാളികള്‍ക്ക് ജര്‍മ്മനിയില്‍ വൻ സാധ്യത

ഇന്ത്യയിലെ വിദഗ്ധ തൊഴിലാളികള്‍ക്ക് ജര്‍മ്മനിയില്‍ വന്‍ സാധ്യത. ഇത് സംബന്ധിച്ച തൊഴില്‍ കരാറില്‍ ഇന്ത്യയും ജര്‍മ്മനിയും ഒപ്പുവയ്ക്കുംവിദഗ്ധരായ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ജര്‍മ്മനിയിലെ തൊഴില്‍ മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍...

ലാപ്‌ടോപ്പുകളും കമ്പ്യൂട്ടറുകളും ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രം

ലാപ്‌ടോപ്പ്, പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ (പി.സി) ടാബ്‌ലറ്റുകള്‍ എന്നിവയുടെ ഇറക്കുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയേക്കും. ആഭ്യന്തര ഉത്പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ ആപ്പിള്‍ പോലുള്ള കമ്പനികളെ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതര്‍...

കുതിപ്പ് തുടർന്ന് സ്വർണവില; പവന് 58240 രൂപ

സ്വര്‍ണവിലയിലെ കുതിപ്പ് തുടരുന്നു. സ്വര്‍ണം ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 7280 രൂപയിലെത്തി. സ്വര്‍ണം പവന് 58240 രൂപ എന്ന...

ടെലികോം മേഖലയിലെ വന്‍ നിക്ഷേപ സാധ്യതയെന്ന് റിപ്പോർട്ട്

ടെലികോം മേഖലയിലെ വന്‍ നിക്ഷേപ സാധ്യതകളെക്കുറിച്ച് പുതിയ പഠനം ശ്രദ്ധ നേടുന്നു. 2030-ഓടെ ഇന്ത്യയിലെ പകുതിയോളം ജനങ്ങള്‍ 5ജി മൊബൈല്‍ സേവനങ്ങളുടെ വരിക്കാരാകുമെന്ന് ഗ്ലോബല്‍ സിസ്റ്റം ഫോര്‍...

സംസ്ഥാനത്ത് റബര്‍ ടാപ്പിങ് വീണ്ടും സജീവമാകുന്നു; കാര്‍ഷിക ഉൽപ്പന്നങ്ങളുടെ വിപണിയിൽ ചലനങ്ങൾ

സംസ്ഥാനത്ത് റബർ ടാപ്പിംഗ് വീണ്ടും സജീവമാകുന്നു. തെളിഞ്ഞ കാലാവസ്ഥ പല മേഖലകളിലും ലഭ്യമായതോടെ, കർഷകരെ വരും ദിവസങ്ങളിൽ തോട്ടങ്ങളിലേക്ക് അടുപ്പിക്കുമെന്നാണ് വിപണി വിദഗ്ധർ പ്രവചിക്കുന്നത്. നവംബറിൽ പ്രധാന...

ഇലക്ട്രിക് സ്കൂട്ടർ തട്ടിപ്പ്: വ്യാജ വെബ്‌സൈറ്റുകൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് കേരള പൊലീസ്

ഇലക്ട്രിക് സ്കൂട്ടർ നിർമ്മാതാക്കളുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ച് കേരള പൊലീസ്. വ്യാജ വെബ്‌സൈറ്റുകൾ തയ്യാറാക്കി, പ്രശസ്ത ഇലക്ട്രിക് സ്കൂട്ടർ ബ്രാൻഡുകളുടെ പേര്...