March 26, 2026

Year: 2024

കുവൈത്തില്‍ സര്‍ക്കാര്‍ കരാറുകള്‍ക്കുള്ള വര്‍ക്ക് എന്‍ട്രി വിസകള്‍ പുനരാരംഭിച്ചു

കുവൈത്തില്‍ സര്‍ക്കാര്‍ കരാറുകള്‍ക്കുള്ള വര്‍ക്ക് എന്‍ട്രി വിസകള്‍ പുനരാരംഭിക്കാന്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ തീരുമാനിച്ചു. തൊഴിലാളി ക്ഷാമം മൂലം രാജ്യത്തെ ചെറിയ പദ്ധതികള്‍ക്ക് തടസ്സം നേരിടാതിരിക്കാനാണ്...

ജർമ്മനിയിൽ സൗജന്യ നഴ്സിംഗ് പഠനം; നോർക്ക റൂട്ട്‌സ് ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാമിന്റെ രണ്ടാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു

പ്ലസ് ടു വിജയിച്ച ശേഷം ജർമ്മനിയിൽ സൗജന്യവും സ്‌റ്റൈപന്റോടുകൂടിയ നഴ്‌സിങ് കോഴ്സിനും തുടർന്ന് ജോലിക്കും അവസരം നൽകുന്ന നോർക്ക റൂട്ട്‌സിന്റെ ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാമിന്റെ (Ausbildung)...

ഉത്സവ കാലത്ത് ഡിജിറ്റൽ പേയ്മെന്റ് തട്ടിപ്പിൽ നിന്നും സുരക്ഷ നേടാൻ എൻപിസിഐയുടെ ഉപദേശം

കൊച്ച: ഉത്സവകാല ഷോപ്പിംഗുകൾക്കിടിയിൽ പല ഉപഭോക്താക്കളും സുരക്ഷാ സമ്പ്രദായങ്ങളെ അവഗണിക്കുകയും അതുവഴി വലിയ സാമ്പത്തിക നഷ്ടവും മാനസിക പ്രയാസങ്ങളും വിളിച്ചുവരുത്താറുണ്ട്. ഉത്സവ കാലം കൂടുതൽ സുരക്ഷിതമായി ആഘോഷിക്കാൻ...

‘എന്റെ ഭൂമി’ സംയോജിത പോര്‍ട്ടല്‍ അവതരിപ്പിക്കാനൊരുങ്ങി കേരള സര്‍ക്കാർ, രാജ്യത്തെ ആദ്യ സമഗ്ര ഭൂവിവര ഡിജിറ്റല്‍ സംവിധാനം

കേരള സര്‍ക്കാര്‍ ആരംഭിച്ച 'എന്റെ ഭൂമി' സംയോജിത പോര്‍ട്ടലിന്റെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. റവന്യൂ, രജിസ്‌ട്രേഷന്‍, സര്‍വെ...

അള്‍ട്രാടെക് സിമന്റ്; അറ്റാദായത്തില്‍ 36% ഇടിവ്

ഇന്ത്യയിലെ പ്രമുഖ സിമന്റ് നിര്‍മാതാക്കളായ അള്‍ട്രാടെക് സിമന്റിന്റെ സെപ്റ്റംബറിൽ അവസാനിച്ച പാദത്തിലെ അറ്റാദായത്തിൽ 36 ശതമാനം ഇടിവ്. ഈ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 820 കോടി രൂപയായി,...

ഉയര്‍ന്ന വരുമാനക്കാരുടെ എണ്ണം കൂടുന്നു

ഒരു കോടി രൂപയിലേറെ വാര്‍ഷിക വരുമാനമുള്ള നികുതി ദായകരുടെ എണ്ണത്തില്‍ പത്തു വര്‍ഷത്തിനിടെ വര്‍ധന. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ 44,078 പേരായിരുന്നുവെങ്കില്‍ 2023-24 സാമ്പത്തിക വര്‍ഷമയപ്പോഴത് 2.3...

ടാറ്റ മോട്ടോഴ്സിന് യുപിഎസ്ആര്‍ടിസിയിൽ നിന്ന് 1000 ഡീസൽ ബസ് ചേസുകളുടെ ഓർഡർ

1000 യൂണിറ്റ് ഡീസൽ ബസ് ചേസുകൾ വിതരണം ചെയ്യാൻ യുപി സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ നിന്ന് ഓർഡർ ലഭിച്ച് ടാറ്റ മോട്ടോഴ്സ്.കമ്പനിക്ക് ഈ ഓർഡർ ലഭിച്ചത്...

ഒക്ടോബർ മാസത്തെ ക്ഷേമപെൻഷൻ അനുവദിച്ചു

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒക്ടോബര്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്ക് 1600 രൂപവീതം ലഭിക്കും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിലും...

ശബ്ദമലിനീകരണവും വായുമലിനീകരണവും ഇല്ല; മക്കയിലേക്ക് ഫ്ലൈയിം​ഗ് ടാക്സി

മക്കയിലേക്ക് യാത്ര ചെയ്യാൻ വെർട്ടിക്കൽ ടേക്ക് ഓഫ് ആന്റ് ലാൻഡിങ് എയർക്രാഫ്റ്റുകൾ ഉപയോഗിക്കാൻ തീരുമാനിച്ച് സൗദി അറേബ്യ. ജർമ്മൻ കമ്പനിയായ ലിലിയത്തിന്റെ ഇവ്‌റ്റോൾ എയർക്രാഫ്റ്റ് ഉപയോഗിച്ചാണ് സഞ്ചാരികളെ...

ഐടി രംഗത്ത് വീണ്ടും ക്യാമ്പസ് റിക്രൂട്ട്മെന്റ്

ഐടി മേഖലയിലെ ക്യാമ്പസ് നിയമനം വീണ്ടും സജീവമാകുന്നു. എ ഐ ഉൾപ്പെടെയുള്ള വിഭാഗങ്ങളിലെ കഴിവിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനമെന്നും കമ്പനികൾ വ്യക്തമാക്കി.കഴിഞ്ഞ 6 പാദങ്ങളായി ഐടി മേഖലയിൽ നിയമനം...