March 26, 2026

Year: 2024

ഫെഡറൽ ബാങ്കിന് റെക്കോഡ് ലാഭം,സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ 1057 കോടി രൂപ

കൊച്ചി: 2024 സെപ്റ്റംബർ 30 ന് അവസാനിച്ച സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ 10.79 ശതമാനം വർദ്ധനവോടെ ഫെഡറൽ ബാങ്ക് 1056.69 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി....

എയർടെൽ അറ്റാദായത്തിൽ 168 ശതമാനത്തിന്റെ വർധനവ്

2024 സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ഭാരതി എയര്‍ടെല്‍ അതിന്റെ ഏകീകൃത അറ്റാദായം 168% വര്‍ധിച്ച് 3,593 കോടി രൂപയായി റിപ്പോര്‍ട്ട് . 2024 സാമ്പത്തിക വര്‍ഷത്തിലെ 203...

സംസ്ഥാന സർക്കാർ 1500 കോടി രൂപ കൂടി കടമെടുക്കും

സംസ്ഥാന സര്‍ക്കാര്‍ 1,500 കോടി രൂപ കൂടി വീണ്ടും കടമെടുക്കും. ഇതോടെ നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ഇതുവരെയുള്ള മൊത്തകടം 26,998 കോടി രൂപയായി. കടമെടുപ്പ് സംബന്ധിച്ച് സി.എ.ജി മുന്‍പ്...

സഹകരണം ഉറപ്പിക്കാൻ ഇന്ത്യയും ഖത്തറും

ഇന്ത്യ, ഖത്തർ ഉഭയകക്ഷി ബന്ധവുമായി ബന്ധപ്പെട്ട വിദേശകാര്യ ഓഫിസ് സമിതിയുടെ അഞ്ചാമത് യോഗം ദോഹയിൽ ചേർന്നു. ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിലെ കോൺസുലാർ, പാസ്പോർട്ട്, വിസ ചുമതലയുള്ള സെക്രട്ടറി അരുൺ...

സൺ ഫാർമയുടെ ഏകീകൃത അറ്റാദായം 28% ഉയർന്നു

സൺ ഫാർമാസ്യൂട്ടിക്കൽ ഇൻഡസ്ട്രീസിന്റെ ഏകീകൃത അറ്റാദായം സെപ്റ്റംബർ പാദത്തിൽ 28 ശതമാനം ഉയർന്ന് 3,040 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഈ കാലയളവിൽ കമ്പനി നേടിയത്...

ഐഒസി അറ്റാദായത്തില്‍ 98.6% ഇടിവ്

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഐഒസി)യുടെ സെപ്റ്റംബര്‍ പാദത്തിലെ അറ്റാദായത്തില്‍ 98.6 ശതമാനം ഇടിവ് സംഭവിച്ചു. റിഫൈനറി മാര്‍ജിനുകളും മാര്‍ക്കറ്റിംഗ് മാര്‍ജിനുകളും ഇടിഞ്ഞതാണ് ഇതിന്...

ഡിജിറ്റല്‍ അറസ്റ്റ്; നാലു മാസത്തിനിടെ തട്ടിപ്പുകാര്‍ക്ക് കൊടുത്തത് 120 കോടി രൂപ

ന്യൂഡല്‍ഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ നാല് മാസത്തിനിടെ ഇന്ത്യക്കാര്‍ക്ക് നഷ്ടമായത് 120.30 കോടി രൂപ. 2024 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കണക്ക് അനുസരിച്ചാണിത്. കഴിഞ്ഞ ദിവസം...

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ച് നിത അംബാനി

മുംബൈ: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളില്‍ നിന്നുള്ള 1,00,000 സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യ സ്‌ക്രീനിംഗും ചികിത്സയും നല്‍കുന്ന പുതിയ ആരോഗ്യ സേവാ പദ്ധതി പ്രഖ്യാപിച്ചു റിലയന്‍സ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയര്‍പേഴ്സണുമായ...

ആയുഷ്മാൻ ഭാരത് പദ്ധതി വിപുലീകരണം: 70 വയസ്സിന് മുകളിലുള്ള എല്ലാ പൗരന്മാർക്കും ആരോഗ്യ പരിരക്ഷ; പ്രഖ്യാപനം നാളെ

ദില്ലി: ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് കീഴിലുള്ള വിപുലീകൃത സംരക്ഷണ പദ്ധതിയുടെ പ്രഖ്യാപനം പ്രധാനമന്ത്രി നാളെ നടത്തുമെന്നാണ് സൂചന. 70 വയസ്സിനു മുകളിൽ വരുന്ന എല്ലാ...

കേരളത്തിൽ റബര്‍ കൃഷി പ്രതിസന്ധിയിൽ; ത്രിപുരയിലെ വിപുലീകരണം കേരളത്തെ ഭാവിയിൽ ബാധിക്കുമോ?

കേരളത്തിന്റെ റബർ വിപണിയിൽ പ്രാധാന്യം നാളുകൾക്കകം കുറഞ്ഞേക്കുമെന്ന പ്രവചനങ്ങളാണ് പുറത്തുവരുന്നത്. കേരളത്തിൽ റബർ കൃഷി കുറയുകയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ റബർ കൃഷി വ്യാപകമാവുകയും ചെയ്യുന്ന അവസ്ഥയാണ് ഇതിന്...