ഇന്റര്‍സെപ്റ്റര്‍ ബിയര്‍ 650 അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്
വണ്ടി ഭ്രാന്തന്മാരുടെ കാത്തിരിപ്പിന് അവസാനം കുറിച്ച് റോയല്‍ എന്‍ഫീല്‍ഡ്; രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിൽ പുതിയ ഇന്റര്‍സെപ്റ്റര്‍ ബിയര്‍ 650 (Bear 650) പുറത്തിറക്കി. 650 സിസി എഞ്ചിനില്‍...
