March 25, 2026

Year: 2024

സര്‍ക്കാര്‍ തൊഴില്‍ പോര്‍ട്ടല്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നു: മന്‍സുഖ് മാണ്ഡവ്യ

ശ്രം സുവിധ, സമാധാന്‍ പോര്‍ട്ടൽ സേവനങ്ങൾ മെച്ചപ്പെടുത്തുന്നത് തൊഴിലാളികള്‍ക്ക് മികച്ച സേവന വിതരണവും സംരക്ഷണവും നൽകുമെന്ന് തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ശ്രം സുവിധ,...

എയര്‍ടെല്ലില്‍ ഓഹരി പങ്കാളിത്തം വർധിപ്പിച്ച് ഭാരതി ടെലികോം

ഭാരതി ടെലികോംഭാരതി എയര്‍ടെല്ലിന്റെ പ്രൊമോട്ടറായ ഭാരതി ടെലികോം കമ്പനിയുടെ ഏകദേശം 1.2 ശതമാനം ഓഹരികള്‍ ഭാരതി കുടുംബത്തിന്റെ നിക്ഷേപ സ്ഥാപനമായ ഇന്ത്യന്‍ കോണ്ടിനെന്റ് ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡില്‍ നിന്ന്...

43 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് കേരള പബ്ലിക് എന്റർപ്രൈസസ് ബോർഡ്

കേരളത്തിലെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലായി 43 തസ്തികകളിലേക്ക് കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ്) ബോർഡ് അപേക്ഷകൾ ക്ഷണിച്ചു. കെൽട്രോൺ, കെ.എം.എം.എൽ, കിൻഫ്ര, കെൽ, സിൽക്ക്,...

നെറ്റ്ഫ്‌ളിക്‌സിന്റെ യൂറോപ്യന്‍ ഓഫീസുകളില്‍ നികുതി ക്രമക്കേട്; ഫ്രാന്‍സിലും നെതര്‍ലന്‍ഡിലും റെയ്ഡ്

നെറ്റ്ഫ്‌ളിക്‌സിന്റെ പാരീസിലെയും ആംസ്റ്റര്‍ഡാമിലെയും ഓഫീസുകളില്‍ നടത്തിയ റെയ്ഡിന് പിന്നാലെ കമ്പനിയുടെ നികുതിക്കേസുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. 2022 നവംബര്‍ മുതല്‍ നെറ്റ്ഫ്‌ളിക്‌സിന്റെ നികുതി രേഖകളില്‍ ഫ്രാന്‍സ്...

റെഡ്‌മിയുടെ പുതിയ എ4 5ജി, നോട്ട് 14 സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യയില്‍ ഉടന്‍ അവതരിപ്പിക്കും

ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഷവോമി ഇന്ത്യയില്‍ അടുത്തിടെ രണ്ട് പുതിയ മോഡലുകള്‍ അവതരിപ്പിക്കാന്‍ ഒരുക്കത്തിലാണ്. എന്‍ട്രി-ലെവല്‍ 5ജി ഫോണ്‍ ആയ റെഡ്‌മി എ4 5ജി, മിഡ്-റേഞ്ച് മോഡലായ...

ഇനി വാട്‌സ്ആപ്പില്‍ ലഭിക്കുന്ന ചിത്രങ്ങള്‍ സത്യസന്ധമാണോ എന്ന് തിരിച്ചറിയാം; പുത്തന്‍ ഫീച്ചര്‍ ഉടന്‍

മെറ്റയുടെ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പിലൂടെ നമ്മള്‍ ദിവസവും നിരവധി ചിത്രങ്ങള്‍ സ്വീകരിക്കുന്നു. എന്നാല്‍ ഈ ഫോട്ടോകള്‍ യഥാര്‍ത്ഥമാണോ എന്നറിയാനുള്ള മാര്‍ഗ്ഗങ്ങള്‍ പരിധിയില്ലാതായിരുന്നുവല്ലോ. ഇതുമൂലം വാട്‌സ്ആപ്പ് ഫോര്‍വേഡ് സന്ദേശങ്ങളില്‍...

ഓണ്‍ലൈന്‍ മെഡിക്കല്‍ കണ്‍സള്‍ട്ടേഷന്‍ സേവനവുമായി ആമസോൺ

ഇന്ത്യയില്‍ ആമസോണ്‍ ഓണ്‍ലൈന്‍ മെഡിക്കല്‍ കണ്‍സള്‍ട്ടേഷന്‍ സേവനം ആരംഭിച്ചു. നിലവില്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് മാത്രമായിരിക്കും സേവനം. ആപ്പിലൂടെ ഓണ്‍ലൈനായി 50-ലധികം വ്യത്യസ്ത രോഗങ്ങള്‍ക്ക് ഡോക്ടറുടെ സേവനം...

ഇന്ത്യാക്കാര്‍ക്ക് അതിവേഗ വിസ നല്‍കാന്‍ ഒരുങ്ങി ദക്ഷിണാഫ്രിക്ക

ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള സന്ദര്‍ശകരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി ട്രസ്റ്റഡ് ടൂര്‍ ഓപ്പറേറ്റര്‍ സ്‌കീം എന്ന പുതിയ ടൂറിസം സംരംഭം ആരംഭിച്ച് ദക്ഷിണാഫ്രിക്ക. 2023-ല്‍ 100 ദശലക്ഷത്തിലധികം...

യൂറോപ്പ്, യുകെ വിപണികളിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങി ഹീറോ മോട്ടോകോര്‍പ്പ്

ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് അടുത്ത വര്‍ഷം അവസാനത്തോടെ യൂറോപ്പ്, യുകെ എന്നിവിടങ്ങളിലെ വിപണികളിലേക്ക് പ്രവേശിക്കാൻ ലക്ഷ്യമിടുന്നു. നിലവില്‍, ഈ കമ്പനി ഏഷ്യ,...

719 രൂപയുടെ പ്രീപെയ്‌ഡ് പ്ലാന്‍ വീണ്ടും തിരിച്ചത്തുന്നു; വിഐയുടെ പ്രധാന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് പരിശോധിക്കാം

ദില്ലി: രാജ്യത്തെ മൂന്നാമത്തെ വലിയ ടെലികോം സേവനദാതാക്കളായ വോഡാഫോണ്‍ ഐഡിയ (വിഐ) 719 രൂപയുടെ പ്രീപെയ്‌ഡ് പ്ലാന്‍ വീണ്ടും അവതരിപ്പിച്ചു. ജൂലൈ മാസത്തെ താരിഫ് വര്‍ധനക്ക് മുന്‍പ്...