പുതിയ സവിശേഷതകൾ അവതരിപ്പിച്ച് യൂട്യൂബ്
ഉപകാരപ്രദങ്ങളായ നിരവധി സവിശേഷതകള്‍ പുതിയ അപ്ഡേറ്റിൽ അവതരിപ്പിച്ചിരിക്കുകയാണ് യൂട്യൂബ്. ഒരു മിനി പ്ലേയർ, സെറ്റിങ്സ് മെനു എന്നിവയ്ക്കൊപ്പം പ്ലേബാക് വേഗ നിയന്ത്രണങ്ങളിലും മാറ്റം കൊണ്ടുവന്നിരിക്കുന്നു. പ്രീസെറ്റ് സ്പീഡുകൾക്കു...
