ട്രംപിന്റെ വിജയം; ബിറ്റ്‌കോയിന്‍ 80,000 ഡോളറിനടുത്തെത്തി
നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഡിജിറ്റല്‍ അസറ്റുകള്‍ക്കുള്ള പിന്തുണയും കോണ്‍ഗ്രസിലെ ക്രിപ്റ്റോ അനുകൂല നിയമനിര്‍മ്മാതാക്കളുടെ സ്വാധീനവും മൂലം ബിറ്റ്കോയിന്‍ ആദ്യമായി 80,000 ഡോളറിലേക്ക് അടുക്കുന്നു. ബിറ്റ്കോയിന്‍...
