സ്വർണവില ഉയരത്തിലേക്ക്; പവന് 560 രൂപ വർധിച്ചു
സ്വര്‍ണവില ഇന്നും കുതിപ്പ് തുടരുകയാണ്. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണം ഗ്രാമിന് 70 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 7065 രൂപയായി ഉയര്‍ന്നു. പവന് 560 രൂപയുടെ വര്‍ധനവാണ്...
സ്വര്‍ണവില ഇന്നും കുതിപ്പ് തുടരുകയാണ്. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണം ഗ്രാമിന് 70 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 7065 രൂപയായി ഉയര്‍ന്നു. പവന് 560 രൂപയുടെ വര്‍ധനവാണ്...
2024 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍, ഇന്ത്യയുടെ വസ്ത്ര കയറ്റുമതി 8.7 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 11.6 ശതമാനം ഉയര്‍ന്നതാണ്...
സർക്കാർ അംഗീകൃത സ്വകാര്യ ഐ.ടി.ഐ-കളിൽ ഒന്ന്/രണ്ട് വർഷത്തെ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ജനസംഖ്യാനുപാതികമായി ഫീസ് - റീ ഇംബേഴ്‌സ്മെന്റ് സ്‌കോളർഷിപ്പ് നൽകുന്നതിലേക്കായി കേരള സംസ്ഥാന...
റബർ ഇറക്കുമതിക്കെതിരെ ബഹിഷ്‌കരണ ആഹ്വാനവുമായി രംഗത്തെത്തിയിട്ടും, ഇപ്പൊഴും റബർ വില ഉയരുന്നില്ല. അന്താരാഷ്ട്ര വിപണിയിൽ 200 രൂപയ്ക്ക് മുകളിലായിരുന്ന വില, ഇനി ഇറക്കുമതി വീണ്ടും ശക്തമാകുന്നുവെന്ന ആശങ്കയിലാണ്...
ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലേക്ക് സുസുക്കിയും. കമ്പനിയുടെ ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് മോഡല്‍ അടുത്ത വര്‍ഷം തന്നെയെത്തും. സുസുക്കിയുടെ ജനപ്രിയ മോഡലായ ആക്‌സസിന്റെ ഇലക്ട്രിക് പതിപ്പാകും...
മധ്യകേരളത്തില്‍ നാളികേരത്തിന് വില സർവകാല റെക്കോർടിൽ. മൂവാറ്റുപുഴ പണ്ടപ്പിള്ളി മാർക്കറ്റിൽ നാളികേരം കിലോയ്ക്ക് 81 രൂപ വിലയിൽ ലേലം നടത്തി. കാർഷിക മേഖലയിലെ നാളികേര ലഭ്യത കുറയുകയും...
രാജ്യത്തെ വസ്ത്ര കയറ്റുമതിയില്‍ മികച്ച വർദ്ധനവ്. 2024 ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ ഇന്ത്യ 8.7 ബില്യണ്‍ ഡോളറിന്‍റെ വസ്ത്രങ്ങള്‍ കയറ്റുമതി ചെയ്തു, ഇത് കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവിനെ...
നവംബർ 18ലെ വ്യാപാരത്തിൽ ടോളിൻസ് ടയേഴ്‌സ് ഓഹരികൾ ഉയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിനെ അപേക്ഷിച്ച് 9.92 ശതമാനം ഉയർന്ന ഓഹരികൾ 183.40 രൂപയിലാണ് ക്ലോസ് ചെയ്തത്. വിപണിയിൽ...
സെല്‍ഫ് ഡ്രൈവിംഗ് വാഹനങ്ങള്‍ക്കുള്ള യുഎസ് നിയമങ്ങളില്‍ ഇളവ് വരുത്താന്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗതാഗത വകുപ്പിന്റെ മുന്‍ഗണനകളില്‍ ഒന്നായി ഇതിനെ പരിഗണിച്ചിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപിന്റെ ട്രാന്‍സിഷന്‍...
തിരുവനനന്തപുരം: മരുന്നുകളെ അതിജീവിക്കുന്ന അപകടകാരികളായ ബാക്ടീരിയകളുടെ സാന്നിധ്യം കേരളത്തിലെ ഇറച്ചിക്കോഴികളിൽ കണ്ടെത്തി ഐസിഎംആർ. ഐസിഎംആറിലെ ശാസ്ത്രജ്ഞൻ ഡോ. ഷോബി വേളേരിയുടെ നേതൃത്വത്തിൽ അജ്മൽ അസീം, പ്രാർഥി സാഗർ,...