March 25, 2026

Year: 2024

ആപ്പിൾ പ്രേമികൾക്ക് സന്തോഷവാർത്ത;ഐഫോൺ എസ് ഇ 4 പ്രതീക്ഷിച്ചതിലും മുമ്പെ

ദില്ലി: ആപ്പിളിന്റെ ഏറ്റവും പുതിയ ബജറ്റ് ഫ്രണ്ട്‌ലി സ്മാർട്ട്ഫോണായ ഐഫോൺ എസ് ഇ 4 2025 മാർച്ചിൽ ലോഞ്ച് ചെയ്യും എന്നതാണ് പുതിയ റിപ്പോർട്ടുകൾ. മുമ്പ് ഇത്...

ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്കുള്ള അധിക സ്‌ക്രീനിങ് നിര്‍ത്തലാക്കി കാനഡ

ന്യൂഡല്‍ഹി: ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്കുള്ള അധിക സ്‌ക്രീനിങ് നിര്‍ത്തലാക്കി കാനഡ. കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്ക് കാനഡ അധിക സ്‌ക്രീനിങ് ഏര്‍പ്പെടുത്തിയത്. ഇന്ത്യ-കാനഡ ബന്ധം വഷളായതിന് പിന്നാലെയാണ് എക്‌സ്ട്രാ...

ശബരിമലയിലേക്ക് വന്‍ തീര്‍ത്ഥാടക പ്രവാഹം

ശബരിമല: ശബരിമലയിലേക്ക് വന്‍ തീര്‍ത്ഥാടക പ്രവാഹം. മണ്ഡലകാല പൂജയ്ക്ക് നട തുറന്ന ശേഷമുള്ള ഏറ്റവും വലിയ ഭക്തജന തിരക്കിനാണ് സന്നിധാനം ഇന്നലെ സാക്ഷ്യം വഹിച്ചത്. വ്യാഴാഴ്ച ദിവസമായ...

റബര്‍ ബഹിഷ്‌കരണം ഫലവത്താകുന്നു; വില ഉയരാൻ സാധ്യത

തിരുവനന്തപുരം: റബര്‍ വില ചാഞ്ചാട്ടത്തിലായതിനാൽ ചെറുകിട റബർ കര്‍ഷകരുടെ കൂട്ടായ്മകള്‍ നടത്തിയ ബഹിഷ്‌കരണ നടപടികള്‍ ഫലവത്താകുകയാണ്. 180 രൂപയുടെ താഴെപോയ വിലയ്ക്ക് എതിരായാണ് പ്രതിഷേധം ആരംഭിച്ചത്. വിപണിയിലേക്കുള്ള...

ഇനി വോയിസ് മെസേജ് വായിക്കാം; വാട്‌സ്ആപ്പിൽ പുതിയ ഫീച്ചർ ഉടൻ

തിരുവനന്തപുരം: വാട്‌സ്ആപ്പിൽ വോയിസ് മെസേജുകൾ വായിക്കാനാകുന്ന പുതിയ സവിശേഷത ഉടൻ ഉടൻ എത്തുന്നു. വോയിസ് മെസേജുകൾ ഓട്ടോമാറ്റിക്കായി ടെക്സ്റ്റാക്കി മാറ്റുന്ന ഫീച്ചർ (വാട്‌സ്ആപ്പ് വോയിസ് മെസേജ് ട്രാൻസ്‌ക്രിപ്റ്റ്)...

നഷ്ടത്തോടു നഷ്ടം; അദാനിയുടെ ഓഹരി വില 10 ശതമാനം ഇടിഞ്ഞു

മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിനത്തിലും ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തില്‍. വിവിധ അദാനി കമ്പനികളുടെ ഓഹരി വില 10 ശതമാനം വരെയാണ് ഇടിഞ്ഞത്. രണ്ട്...

ബിഎസ്എൻഎൽ മുന്നേറുന്നു; ജിയോയ്ക്ക് വൻ തിരിച്ചടി, തുടർച്ചയായ മൂന്നാം മാസവും വരിക്കാരുടെ വർധന

ദില്ലി: പൊതുമേഖല ടെലികോം സ്ഥാപനമായ ബിഎസ്എൻഎൽ വീണ്ടും വരിക്കാരുടെ എണ്ണത്തിൽ നേട്ടം കൈവരിച്ച് മുന്നേറുകയാണ്. 2024 സെപ്റ്റംബറിൽ മാത്രം 8 ലക്ഷം പുതിയ ഉപഭോക്താക്കളെ ലഭിച്ചുവെന്ന് ടെലികോം...

മൂന്ന് പുതിയ മോഡലുകളും മികച്ച ഫീച്ചറുകളുമായി റെഡ്മി നോട്ട് 14 സിരീസ് ഡിസംബർ 9-ന് ലോഞ്ച് ചെയ്യും

ദില്ലി: ഷവോമി റെഡ്മി നോട്ട് 14 സിരീസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. നേരത്തെ എക്‌സ് (മുമ്പ് ട്വിറ്റർ) പോസ്റ്റിൽ "ശ്രദ്ധേയമായ വെളിപ്പെടുത്തലിന് തയ്യാറാണോ?" എന്ന അടിക്കുറിപ്പോടെ...

സ്വർണവില കുതിപ്പ് തുടരുന്നു; പവന് 640 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. ഇന്ന് ഗ്രാമിന് 80 രൂപ വർധിച്ച് 7225 രൂപയും, പവന് 640 രൂപ വർധിച്ച് 5,7800 രൂപയുമായി. രണ്ടാഴ്ചയ്ക്കിടെ 3500 രൂപ...

ഇന്ത്യയിൽ സൗരോർജ്ജ ഇൻസ്റ്റാളേഷനുകളിൽ വൻ വളർച്ച

2024 ജനുവരി മുതൽ സെപ്റ്റംബർ വരെ ഇന്ത്യ 16.4 ജിഗാവാട്ട് സൗരോർജ്ജ ശേഷി കൂടി സ്ഥാപിച്ചു. കാലതാമസമുണ്ടായ പദ്ധതികളുടെ കമ്മീഷനിംഗ് മൂലമാണ് ഈ കാലയളവിൽ 167 ശതമാനത്തിന്റെ...