സൊമാറ്റോ, പേടിഎമ്മിന്റെ വിനോദ ടിക്കറ്റിംഗ് ബിസിനസ് 2,048 കോടി രൂപക്ക് ഏറ്റെടുക്കും
ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ, പേടിഎമ്മിന്റെ വിനോദ ടിക്കറ്റിംഗ് മേഖല 2,048 കോടി രൂപയ്ക്ക് സ്വന്തമാക്കും. പേടിഎമ്മിന്റെ വിനോദ ടിക്കറ്റിംഗ് ബിസിനസ്സ് സിനിമാ ടിക്കറ്റുകൾ, കായിക...