June 9, 2025

Year: 2024

ഒരുലക്ഷം പേർക്ക് തൊഴിൽ അവസരം; വമ്പൻ പ്രഖ്യാപനവുമായി ഫ്ലിപ്കാർട്ട്

ഫെസ്റ്റിവൽ സീസണിൽ വൻ വിൽപ്പന ലക്ഷ്യമിട്ട് 11 പുതിയ ഫുൾഫിൽമെൻ്റ് സെൻററുകൾ തുടങ്ങാൻ ആണ് ഫ്ലിപ്കാർട്ട് ഒരുങ്ങുന്നത്. വെയർഹൗസ് അസോസിയേറ്റ്സ്, ഇൻവെൻ്ററി മാനേജർ, ലോജിസ്റ്റിക്‌സ് കോർഡിനേറ്റർ, ഡെലിവറി...

സൈബർ സുരക്ഷ വലിയ വെല്ലുവിളി: എസ്ബിഐ

സൈബര്‍ സുരക്ഷ പ്രൊഫഷണലുകളുടെ ലഭ്യത വലിയ വെല്ലുവിളിയാണെന്ന് എസ്ബിഐ ചെയര്‍മാന്‍ സിഎസ് സെട്ടി അഭിപ്രായപ്പെട്ടു. ബാങ്കിംഗ് മേഖലയിലെ സൈബര്‍ ആക്രമണങ്ങളുടെ ഭീഷണി കണക്കിലെടുത്ത്, എല്ലാ സംവിധാനങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ...

യു എസിനെ മറികടന്ന് ഇന്ത്യ; 5ജി മൊബൈൽ ഫോൺ വിപണിയിൽ ചൈന ഒന്നാമത്

ദില്ലി: യുഎസിനെ മറികടന്ന് ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ 5ജി മൊബൈൽ ഫോൺ വിപണിയായി മാറി. ചൈന ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. കൗണ്ടർപോയിന്റ് റിസർച്ച്...

ഉള്ളിവില കുറയുന്നില്ല; വിൽപ്പനയ്ക്കിറങ്ങി സർക്കാർ

ഉള്ളിവില കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 47% ഉയര്‍ന്നതായി കണക്കുകള്‍ കാണിക്കുന്നു. ഈ സാഹചര്യത്തില്‍, സര്‍ക്കാര്‍ നേരിട്ട് ഉള്ളിവില്‍പ്പനയ്ക്ക് ഇറങ്ങി. നാഷണല്‍ കോഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷനും (NCCF) നാഷണല്‍ അഗ്രികള്‍ച്ചറല്‍...

ഒരാഴ്ച്ചക്കുള്ളിൽ പെട്രോൾ ഡീസൽ വില കുറയാൻ സാധ്യത

അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ പെട്രോൾ, ഡീസൽ വില കുറയാനാണ് സാധ്യത. വില കുറക്കാൻ എണ്ണ കമ്പനികളും സർക്കാരും നിർബന്ധിതമായ സാഹചര്യമുണ്ട്. ജനുവരി മുതൽത്തേയ്ക്കുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക്...

ആമസോൺ ഇന്ത്യയുടെ കയറ്റുമതി 13 ബില്യൺ ഡോളർ കടക്കും

ആമസോൺ ഇന്ത്യയുടെ കയറ്റുമതി ഈ വർഷം അവസാനം 13 ബില്യൺ ഡോളർ കടക്കും എന്ന് കമ്പനിയുടെ ഗ്ലോബൽ ട്രേഡ് ഡയറക്ടർ ഭൂപെൻ വകങ്കർ അറിയിച്ചു. 2025 ഓടെ...

ഒല ഓട്ടോറിക്ഷ വിപണിയിൽ; വിലക്കുറവെന്ന് വാഗ്ദാനം

ഓട്ടോറിക്ഷ ഉല്‍പ്പാദന രംഗത്തേയ്ക്ക് ചുവടുവെയ്ക്കാനൊരുങ്ങി ഒല. പുതിയ ഇലക്ട്രിക് ഓട്ടോ ഈ വര്‍ഷം തന്നെ പുറത്തിറക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബജാജ് ഓട്ടോ ഇവി ത്രീ വീലറിനേക്കാള്‍ ഇതിന് വില...

സ്വര്‍ണവിലയിൽ വർധന; പവന് 400 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന്‍ വിലയില്‍ 400 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 53,760 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ...

യുഎസ് പെൻഷൻ ഫണ്ടുകൾ നിക്ഷേപ സാധ്യതകൾതേടി ഇന്ത്യയിലേക്ക്

1.8 ട്രില്യണ്‍ യുഎസ് ഡോളറിലധികം മൂല്യമുള്ള അമേരിക്കയിലെ അഞ്ച് പെൻഷൻ ഫണ്ടുകൾ ദീർഘകാല നിക്ഷേപ സാധ്യതകൾ പരിശോധിക്കുന്നതിനായി അടുത്ത ആഴ്ച ഇന്ത്യ സന്ദർശിക്കുമെന്ന് യുഎസ് കോൺസൽ ജനറൽ...

സാങ്കേതിക വിദ്യയിലെ പങ്കാളിത്തം വർധിപ്പിക്കാൻ ഇന്ത്യയും സിംഗപ്പൂരും

ഇന്ത്യയും സിംഗപ്പൂരും അര്‍ദ്ധചാലകങ്ങളിലും ഡിജിറ്റല്‍ സാങ്കേതികവിദ്യകളിലും സഹകരണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. യുഎസും ചൈനയും തമ്മിലുള്ള വ്യാപാര സംഘര്‍ഷത്തില്‍ ആഗോള ചിപ്പ് വിതരണ ശൃംഖല പുനഃക്രമീകരിക്കുന്നതില്‍ ഈ സഹകരണം...