March 26, 2026

Year: 2024

ആപ്പിൾ ഐഫോൺ 16 സീരിസ് അവതരിപ്പിച്ചു; പുതിയ ക്യാമറ നിയന്ത്രണ ബട്ടൺ അടക്കം അനേകം സവിശേഷതകൾ

കാലിഫോർണിയ: ഐഫോൺ പ്രേമികൾ ആവേശത്തോടെ കാത്തിരുന്ന ഐഫോൺ 16 സീരിസ് ആപ്പിൾ അവതരിപ്പിച്ചു. ‘ഗ്ലോടൈം’ എന്ന പേരിട്ടിരുന്ന മെഗാ ലോഞ്ച് ഇവന്‍റ് ഇന്ത്യന്‍ സമയം രാത്രി 10.30ന്...

ഇന്ത്യയിലെ ഏറ്റവും വലിയ മാളുമായി ലുലു ഗ്രൂപ്പ്; കാത്തിരിക്കുന്നത് വന്‍ തൊഴിലവസരങ്ങള്‍

ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളിന്റെ പണിപ്പുരയിലാണ് ഇന്ന് ലുലു ഗ്രൂപ്പ്. അഹമ്മദാബാദിലാണ് ഈ വമ്പന്‍ ലുലുമാള്‍ ഒരുങ്ങുന്നത്. 4,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഈ...

ഇന്‍ഷുറന്‍സുകളുടെ ജിഎസ്ടി; തീരുമാനം നവംബറിലേക്ക് മാറ്റി

ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെ നികുതി കുറയ്ക്കുന്നത് സംബന്ധിച്ച് പൂര്‍ണ സമവായത്തിലെത്താന്‍ കഴിയാതെ ജിഎസ്ടി കൗണ്‍സില്‍. നികുതി വെട്ടിക്കുറക്കണമെന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ ധാരണയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍...

അനക്കമില്ലാതെ സ്വർണവില

തുടർച്ചയായ മൂന്നാം ദിനവും സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഇതോടെ സ്വർണം പവന് 53,440 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന് 6680 രൂപയാണ് നൽകേണ്ടത്. കഴിഞ്ഞ ദിവസം സ്വര്‍ണവിപണിയില്‍...

സാംസംഗിന്റെ ചെന്നൈ ഫാക്ടറിയില്‍ പണിമുടക്ക്

ചെന്നൈ: സാംസംഗിന്റെ ചെന്നൈ ഫാക്ടറിയില്‍ തൊഴിലാളി പണിമുടക്ക്. ഇത് പ്ലാന്റിലെ ഉപഭോക്തൃ ഡ്യൂറബിള്‍ ഉല്‍പ്പന്നങ്ങളുടെ ഉത്പാദനത്തെ സാരമായി ബാധിച്ചു. മൊത്തം തൊഴിലാളികളുടെ പകുതിയോളം പണിമുടക്കില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്.വേതന...

ചെമ്പിന്റെ വിലയിൽ വൻ ഇടിവ്

ചൈനയിൽ നിന്ന് നടക്കുന്ന കയറ്റുമതിയിലുണ്ടായ കുറവാണ്, ആഗോള ചെമ്പ് വിലയിൽ താഴ്ചയ്ക്ക് കാരണം. സർക്കാർ ഉത്തേജക പദ്ധതികൾ ആരംഭിച്ചിട്ടും, സാമ്പത്തിക കണക്കുകൾ നിർഭാഗ്യകരമാണ്. ചൈനയുടെ രണ്ടാം പാദ...

കോഴിക്കോട് ലുലു മാൾ തുറന്നു; ആദ്യദിനം പ്രത്യേക ഓഫറുകൾ

ലോകോത്തര ഷോപ്പിംഗ് അനുഭവം കോഴിക്കോടിന് സമ്മാനിച്ച് ലുലു മാൾ ജനങ്ങൾക്ക് തുറന്നുകിട്ടി. മാങ്കാവിൽ സ്ഥിതി ചെയ്യുന്ന ഈ പുതിയ മാൾ, മൂന്ന് നിലകളിലായി, അത്യാധുനിക സൗകര്യങ്ങളോടെയാണ് ഒരുക്കിയിരിക്കുന്നത്....

സുസ്ലോണിന് ഇന്ത്യയിലെ ഏറ്റവും വലിയ കാറ്റാടി ഊര്‍ജ്ജ ഓർഡർ

പുനരുപയോഗ ഊർജ പരിഹാരദാതാക്കളായ സുസ്ലോൺ, എൻടിപിസി ഗ്രീൻ എനർജി ലിമിറ്റഡിൽ നിന്ന് 1,166 മെഗാവാട്ട് ശേഷിയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ വിൻഡ് എനർജി ഓർഡർ നേടിയതായി അറിയിച്ചു.എൻടിപിസി...

വെറും രണ്ട് ദിവസം കൊണ്ട് 28 ലക്ഷം പ്രീ-ഓർഡർ; ആപ്പിളിനെ ഞെട്ടിച്ച് വാവെയ്‌യുടെ ട്രൈ-ഫോൾഡ് ഫോൺ

ബെയ്ജിങ്: ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ ഹുവായുടെ പുതിയ ട്രൈ-ഫോൾഡ് ഫോണിന് (മേറ്റ് എക്‌സ്‌ടി) പ്രീ-ഓർഡറുകൾ കുത്തനെ ഉയരുകയാണ്. വെറും രണ്ട് ദിവസത്തിനുള്ളിൽ 28 ലക്ഷം പ്രീ-ഓർഡറുകളാണ് ഈ...

കല്യാൺ സിൽക്സിന്റെ യൂത്ത് ഫാസ്റ്റ് ഫാഷൻ ബ്രാൻഡ് ഫാസ്‌യോ ആലപ്പുഴയിൽ പ്രവർത്തനമാരംഭിച്ചു

വസ്ത്ര വ്യാപാര രംഗത്ത് ശതാബ്ദികാല പാരമ്പര്യമുള്ള കല്യാൺ സിൽക്സിന്റെ യൂത്ത് ഫാസ്റ്റ് ഫാഷൻ ബ്രാൻഡായ ഫാസ്‌യോ, ആലപ്പുഴ ഹോസ്പിറ്റൽ ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന രാമവർമ്മ ക്ലബിന് എതിർവശത്ത്...