കേരളത്തില്‍ ആണവ നിലയം സ്ഥാപിക്കുന്നതിലേക്ക് കെ.എസ്.ഇ.ബി. നീക്കം, തോറിയം ഉപയോഗിച്ച് വൈദ്യുതി ഉത്പാദനം ആലോചനയിലെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ആണവ നിലയം സ്ഥാപിക്കുന്നതിലേക്ക് കെ.എസ്.ഇ.ബി. നീക്കം ആരംഭിച്ചിരിക്കുകയാണ്. ഇതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ലഭിച്ചാല്‍, കേരള തീരത്ത് സുലഭമായ തോറിയം...
