ബോയിംഗ് സമരം നീണ്ടാല്‍ ഇന്ത്യന്‍ എയര്‍ലൈന്‍ കമ്പനികള്‍ക്കും പ്രത്യാഘാതം; വിവിധ പദ്ധതികള്‍ തടസ്സപ്പെടാന്‍ സാധ്യത
ലോകത്തിലെ പ്രമുഖ വിമാന നിര്‍മ്മാണ കമ്പനിയായ ബോയിംഗില്‍ നടക്കുന്ന തൊഴിലാളി സമരം ഇപ്പോൾ വ്യോമയാന മേഖലയിലെ ചര്‍ച്ചാവിഷയമായി മാറുകയാണ്. അമേരിക്കയിലെ ബോയിംഗ് ജീവനക്കാര്‍ ആരംഭിച്ച സമരം ഉടൻ...
