മാലദ്വീപിന് വായ്പ പുതുക്കി നൽകി ഇന്ത്യ
മാലദ്വീപിന് വായ്പ പുതുക്കി നൽകി ഇന്ത്യ മാലദ്വീപ് ഗവൺമെന്റിന്റെ അഭ്യർത്ഥനയെ തുടർന്നു, ഒരു വർഷത്തേക്ക് 50 മില്യൺ യുഎസ് ഡോളറിന്റെ ട്രഷറി ബിൽസ് റോൾഓവർ ചെയ്യാൻ ഇന്ത്യ...
മാലദ്വീപിന് വായ്പ പുതുക്കി നൽകി ഇന്ത്യ മാലദ്വീപ് ഗവൺമെന്റിന്റെ അഭ്യർത്ഥനയെ തുടർന്നു, ഒരു വർഷത്തേക്ക് 50 മില്യൺ യുഎസ് ഡോളറിന്റെ ട്രഷറി ബിൽസ് റോൾഓവർ ചെയ്യാൻ ഇന്ത്യ...
പോളണ്ടില്‍ പ്രവര്‍ത്തനം വിപുലീകരിച്ച് ടിസിഎസ്ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) പോളണ്ടില്‍ പ്രവര്‍ത്തനം വിപുലീകരിച്ചു. വാഴ്‌സായില്‍ ഒരു പുതിയ ഡെലിവറി സെന്റര്‍ തുറക്കുന്നു. അതുവഴി ഒരു വര്‍ഷത്തിനുള്ളില്‍ ഈ...
യുഎസ് ആസ്ഥാനമായുള്ള ടെക് കമ്പനിയായ ആപ്പിള്‍ അതിന്റെ നാലാമത്തെ ഐഫോണ്‍ അസംബ്ലി പ്ലാന്റ് ഇന്ത്യയില്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നു. കമ്പനിയുടെ പ്രധാന കരാര്‍ നിര്‍മ്മാതാക്കളായ ടാറ്റ ഇലക്ട്രോണിക്‌സിന്റെ പ്ലാന്റാണ്...
മണിക്കൂറില്‍ 250 കിലോമീറ്റർ വേഗതയിൽ ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ നിർമിക്കാൻ ഇന്ത്യൻ റെയിൽവേ തയ്യാറെടുക്കുന്നു. ഇന്റഗ്രൽ കോച്ച് ഫാക്ടറി (ICF) ഇതിനായി ടെൻഡറുകൾ ക്ഷണിച്ചിരിക്കുകയാണ്. ബംഗളൂരുവിലെ...
പ്രീമിയം സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ആപ്പിൾ, ഇന്ന് മുതൽ ഐഫോൺ 16 സീരീസ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ വിൽപനയ്ക്ക് ലഭ്യമാക്കുമെന്ന് മാർക്കറ്റ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയിൽ ഐഫോൺ പ്രോ സീരീസ്...
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനായ മുകേഷ് അംബാനിയുടെ ആഡംബര ജീവിതം നിരന്തരം വാർത്തകളിൽ ഇടം പിടിക്കുന്നു. ആന്റിലിയ എന്ന ലോകത്തിലെ ഏറ്റവും ചെലവേറിയ ഭവനങ്ങളിൽ ഒന്നിൽ...
തുടര്‍ച്ചയായ മൂന്നു ദിവസം താണുനിന്ന സ്വര്‍ണ ഇന്ന് കുതിച്ചുകയറി. ഗ്രാമിന് 60 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 6885 രൂപ എന്ന നിരക്കിലെത്തി. ഇന്ന് സ്വര്‍ണം പവന്...
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ ലോജിസ്റ്റിക് ചെലവ് ഒറ്റ അക്കത്തിലേക്ക് കുറയുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി.ഇന്ത്യയുടെ ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കാന്‍ സഹായിക്കുന്ന...
ഓണകാലത്ത് പൊതു വിപണിയിൽ സപ്ലൈകോയ്ക്ക് നികത്തുന്ന നേട്ടം രേഖപ്പെടുത്തപ്പെട്ടു. സെപ്തംബർ 1 മുതൽ തിരുവോണ തലേന്ന് വരെ, സംസ്ഥാനത്തെ സപ്ലൈകോ കടകളിൽ 26.24 ലക്ഷം പേർ ഷോപ്പിംഗിനെത്തിയെന്ന്...
അമേരിക്കന്‍ നിക്ഷേപ സ്ഥാപനമായ ബ്ലാക്ക്‌സ്റ്റോണിന്റെ പിന്തുണയുള്ള കെയർ ഹോസ്പിറ്റലുമായി ലയിക്കുന്നുവെന്ന വാർത്തയെ ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ തള്ളി. കഴിഞ്ഞ രാത്രി ഓഹരിവിപണികൾക്ക് നൽകിയ വിശദീകരണത്തിലൂടെയാണ് ആസ്റ്റർ ഇക്കാര്യം...