വിഴിഞ്ഞം ചരക്കുനീക്കത്തിന് ഭൂഗർഭ റയിൽപാത; ചെലവ് 1200 കോടി, നിര്‍മാണം 2025ല്‍
വിഴിഞ്ഞം തുറമുഖത്തിൻ്റെ ചരക്ക് നീക്കത്തിനുള്ള റെയിൽപാതയുടെ നിർമാണ പ്രവർത്തനങ്ങൾ അടുത്ത വർഷം ആരംഭിക്കും. ബാലരാമപുരം മുതൽ വിഴിഞ്ഞം തുറമുഖം വരെയുള്ള 10.76 കിലോമീറ്റർ ദൂരത്തിലാണ് പാത നിർമ്മിക്കുന്നത്....
