ഇന്ത്യന്‍ ഓഹരികളിലേക്ക് പണം ഒഴുക്കി വിദേശ ഫണ്ടുകള്‍
യുഎസിലെ പലിശ നിരക്ക് കുറച്ചതും ഇന്ത്യയിലെ വിപണിയുടെ മികച്ച പ്രകടനവും കാരണം, ഈ മാസം ഇതുവരെ വിദേശ നിക്ഷേപകര്‍ ആഭ്യന്തര ഓഹരികളില്‍ 33,700 കോടി രൂപയ്ക്കടുത്ത് നിക്ഷേപിച്ചിരിക്കുന്നതായി...
യുഎസിലെ പലിശ നിരക്ക് കുറച്ചതും ഇന്ത്യയിലെ വിപണിയുടെ മികച്ച പ്രകടനവും കാരണം, ഈ മാസം ഇതുവരെ വിദേശ നിക്ഷേപകര്‍ ആഭ്യന്തര ഓഹരികളില്‍ 33,700 കോടി രൂപയ്ക്കടുത്ത് നിക്ഷേപിച്ചിരിക്കുന്നതായി...
യുപിഐ സേവനത്തിൽ ഇടപാട് ചാർജ് ഈടാക്കുമ്പോൾ, 75 ശതമാനം ഉപയോക്താക്കൾ ഈ സേവനം ഉപേക്ഷിക്കുമെന്നും ലോക്കൽ സർക്കിള്‍സ് നടത്തിയ സർവേ സൂചിപ്പിക്കുന്നു.38 ശതമാനം ഉപയോക്താക്കൾക്ക് അവരുടെ പേയ്മെന്റ്...
ധനമന്ത്രാലയം 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് തയ്യാറാക്കുന്നതിനുള്ള പ്രക്രിയ അടുത്ത മാസം രണ്ടാം വാരം ആരംഭിക്കും. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ തുടർച്ചയായി നാലാം വര്‍ഷവും 7% വളര്‍ച്ചാ നിരക്ക്...
യാട്ട് ടൂറിസം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതി തുറമുഖ, ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ പ്രഖ്യാപിച്ചതനുസരിച്ച്, ഇന്ത്യയിലെ യാട്ട് ടൂറിസത്തിന്റെയും വ്യക്തിഗത ബോട്ടിംഗിന്റെയും ഇക്കോസിസ്റ്റം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരു...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവകാല റെക്കോർഡിൽ തുടരുകയാണ്. ഇന്നലെ പവന് 600 രൂപ കൂടിയതോടെ സ്വർണത്തിന്റെ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തി. ഇന്ന്...
ചിക്കാഗോ-ഡല്‍ഹി വിമാനത്തിലെ ഫസ്റ്റ് ക്ലാസ് ക്യാബിനിലെ സൗകര്യങ്ങളെക്കുറിച്ച് പരാതിപ്പെട്ട ഇന്ത്യാക്കാരനായ സിഇഒയ്ക്കു എയര്‍ ഇന്ത്യ വിമാന ചാർജ് തിരികെ നല്‍കിയതായി അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അദ്ദേഹം ക്യാബിനിലെ...
യൂട്യൂബ് ക്രിയേറ്റർമാർക്കും ആരാധകർക്കും തമ്മിൽ ഇടപഴകാനുള്ള പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. "കമ്മ്യൂണിറ്റീസ്" എന്ന പേരിലുള്ള ഈ പ്ലാറ്റ്‌ഫോം, ഡിസ്‌കോർഡ്, റെഡ്ഡിറ്റ് പോലുള്ള സേവനങ്ങളോട് സാമ്യമുള്ളതാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്....
മുംബൈ: തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) നെയ്യ് വിതരണം ചെയ്തിട്ടില്ലെന്ന് അമുൽ അറിയിച്ചു. തിരുപ്പതി ലഡ്ഡൂവിനുള്ള നെയ്യിൽ മൃഗക്കൊഴുപ്പ് ഉണ്ടെന്ന ആരോപണത്തെ തുടർന്നാണ് അമുൽ ഈ വിശദീകരണം...
ഇത്തവണ ദീപാവലി അവധിയുമായി ബന്ധപ്പെട്ടുള്ള യാത്രകൾക്കായി ഭൂരിഭാഗം ആളുകളും യാത്രാ പദ്ധതികൾ തയ്യാറാക്കി കഴിഞ്ഞു. വേൾഡ് ഓൺ ഹോളിഡേയുടെ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ...
14 വർഷത്തെ സുത്യർഹമായ സേവനത്തിന് ശേഷം ഫെഡറൽ ബാങ്കിൽ നിന്നും പടിയിറങ്ങി ശ്യാം ശ്രീനിവാസൻ.സുദീര്‍ഘമായൊരു തകര്‍പ്പന്‍ ഇന്നിംഗ്‌സ് കാഴ്ചവെച്ച് ഫെഡറല്‍ ബാങ്കിന്റെ 'ക്യാപ്റ്റന്‍' പദവി ശ്യാം ശ്രീനിവാസന്‍...