ദിവസേന 10 കോടി കോളുകള്‍ തിരിച്ചറിയാന്‍ എഐ സാങ്കേതികവിദ്യയുമായി എയര്‍ടെല്‍; സ്‌പാം മെസേജുകള്‍ തടയാന്‍ രാജ്യത്തെ ആദ്യ പരിഹാരം!
മുംബൈ: സ്‌പാം കോളുകളും മെസേജുകളും തടയാന്‍ എയര്‍ടെല്‍ പുതിയ എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) അടിസ്ഥാനത്തിലുള്ള സംവിധാനം അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് ദോഷം ഉണ്ടാക്കുന്ന ഇത്തരം കോളുകളും മെസേജുകളും പ്രതിദിനം...
