ചാറ്റ്‌ജിപിടിയുമായി ഇനി കൂടുതൽ സൗഹൃദപരമായി ആശയവിനിമയം നടത്താം; ഓപ്പൺ എഐയുടെ പുതിയ വോയ്സ് മോഡും ഫീച്ചറുകളും
ചാറ്റ്‌ജിപിടിയുമായി ഇപ്പോൾ കൂടുതൽ സൗകര്യപ്രദമായ രീതിയിൽ ആശയവിനിമയം നടത്താൻ സാധിക്കും, പുതിയ അപ്‌ഡേറ്റുകളുമായി ഓപ്പൺ എഐ മുന്നോട്ട് വന്നിരിക്കുകയാണ്. ജിപിടി 4നെ ആധാരമാക്കി പ്രവർത്തിക്കുന്ന പുതിയ വോയ്സ്...
