4990 രൂപയുടെ ഇയര്‍ബഡുകള്‍ 999 രൂപയ്ക്ക്; വമ്പിച്ച ഓഫറുകളുമായി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍
ദില്ലി: ആമസോണിന്‍റെ 2024ലെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ പരമാവധി വിലക്കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്ന വില്‍പനകാലയളവായി തുടരുകയാണ്. 82% വരെ ഡിസ്‌കൗണ്ടോടെയുള്ള ഇയര്‍ബഡുകള്‍ ഉള്‍പ്പടെ വൈദ്യുതോപകരണങ്ങള്‍ ഈ...
