ഗൂഗിള്‍ ക്രോം ഉപയോക്താക്കൾ വേഗം അപ്‌ഡേറ്റ് ചെയ്തോളൂ…
ദശലക്ഷക്കണക്കിന് ആളുകൾ ദിവസവും ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നു. എന്നാൽ ക്രോം ഉപയോഗിക്കുമ്പോൾ ഗുരുതരമായ അപകടങ്ങളുണ്ടാകുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഗൂഗിൾ ക്രോമിൽ ഒന്നിലധികം സുരക്ഷാ പിഴവുകൾ കണ്ടെത്തിയിട്ടുണ്ടെന്നും ഇത്...
