March 27, 2026

Year: 2024

ദിവസം 10 രൂപ ചിലവില്‍ 2 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളിംഗും; ജിയോയുടെ വമ്പൻ ഓഫർ കൂടാതെ മറ്റ് ആനുകൂല്യങ്ങളും

മുംബൈ: താരിഫ് നിരക്ക് വർധനവിൽ അസ്വസ്ഥരായ ഉപഭോക്താക്കളെ ആകർഷിക്കാനായി, റിലയന്‍സ് ജിയോ പുതിയ ആകർഷക റീച്ചാര്‍ജ് പ്ലാനുകൾ അവതരിപ്പിച്ചു. ദിവസേന 10 രൂപയ്ക്കുള്ള ഈ റീച്ചാര്‍ജ് പ്ലാനിൽ...

ആപ്പിൾ ആരാധകർക്ക് മുകേഷ് അംബാനിയുടെ ദീപാവലി സമ്മാനം; വമ്പിച്ച ഓഫറിൽ ഐഫോൺ 16

ആപ്പിൾ പ്രേമികൾക്ക് സന്തോഷ വാർത്തയുമായി മുകേഷ് അംബാനി. ഈ ദിപാവലിക്ക് ഐഫോൺ 16 മികച്ച വിലയിൽ സ്വന്തമാക്കാനുള്ള വമ്പൻ ഓഫറുമായി റിലൈൻസ് ഡിജിറ്റൽ രംഗത്ത് എത്തിയിരിക്കുകയാണ്. ആമസോൺ,...

തൊഴിൽ നികുതി പരിഷ്കരണം ഇന്നുമുതൽ പ്രാബല്യത്തിൽ

തദ്ദേശസ്ഥാപനങ്ങൾ പിരിക്കുന്ന തൊഴിൽ നികുതി (പ്രൊഫഷണൽ ടാക്‌സ്) ഇന്ന് മുതൽ പരിഷ്കരിച്ച രൂപത്തിൽ പ്രാബല്യത്തിൽ വരും. സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും അംഗീകൃത തൊഴിലാളികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും...

കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഡിഎ വർധനയുണ്ടാകാൻ സാധ്യത

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ദീപാവലിക്ക് ഡിഎ (ക്ഷാമബത്ത) വര്‍ധനയുണ്ടാകാനാണ് സാധ്യത. ഇത് നാല് ശതമാനം വരെ വര്‍ധിക്കുമെന്നാണ് സൂചന. പെന്‍ഷന്‍കാര്‍ക്കും ഡിയര്‍നസ് റിലീഫ് ലഭ്യമാകും.ആളവന്സുകള്‍ ഇനിയുമുള്ള വര്ഷങ്ങളിൽ,...

സ്വർണ വില താഴേക്ക് ; പവന് 240 രൂപ കുറഞ്ഞു

മൂന്നാം ദിവസവവും സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. പവന് 240 രൂപ കുറഞ്ഞ്‌ 56,400 രൂപയിലും ഗ്രാമിന് 30 രൂപ കുറഞ്ഞ്‌ 7050 രൂപയിലുമാണ് ഇന്ന് വ്യാപാരം...

വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി; വർധിപ്പിച്ചത് 48 രൂപ

വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറുകളുടെ വില 48 രൂപ വർധിപ്പിച്ചു. ഹോട്ടലുകളിൽ പ്രയോജനപ്പെടുത്തുന്ന 19 കിലോ സിലിണ്ടറുകളിലാണ് ഈ വർധനവ് ബാധകമാകുന്നത്. ഇതോടെ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്റെ...

വർക്ക് പെർമിറ്റ് നിയമങ്ങളിൽ മാറ്റം വരുത്തി കാനഡ

നവംബർ ഒന്നുമുതൽ കാനഡയുടെ വർക്ക് പെർമിറ്റ് നിയമങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നു, ഇത് ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് കുടിയേറാൻ ശ്രമിക്കുന്നവർക്കു തിരിച്ചടിയായേക്കാം. കുടിയേറ്റ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതിനാണ്...

കേരള പ്രവാസി ക്ഷേമനിധി; പിഴ തുകയിൽ ഇളവ് അനുവദിക്കാൻ തീരുമാനമായി

കേരള പ്രവാസി ക്ഷേമനിധിയിൽ തുടർച്ചയായി ഒരു വർഷത്തിൽ അധികം അംശാദായം അടയ്ക്കാത്തതിനാൽ അംഗത്വം സ്വമേധയാ നഷ്ടമായവർക്ക് അംഗത്വം പുനസ്ഥാപിക്കുന്നതിന് ഇളവുകൾ അനുവദിക്കാൻ തീരുമാനമായി. കേരള പ്രവാസി കേരളീയ...

ഇന്ത്യയിലെ ആദ്യ സൂപ്പർകപ്പാസിറ്റർ ഉല്‍പ്പാദന കേന്ദ്രം കണ്ണൂരിൽ

കേരളത്തിൽ കണ്ണൂരിൽ സ്ഥാപിതമാകുന്ന ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ നിർമ്മാണ കേന്ദ്രം നാളെ പ്രവർത്തനം ആരംഭിക്കും. കെൽട്രോണിന് കീഴിലുള്ള കോംപണന്‍റ് കോംപ്ലക്സ് ആണ് ഈ പുതിയ പ്ലാൻ്റ്...

ഡോ. അഗർവാൾസ് ഹെൽത്ത് കെയർ ഐപിഒയ്ക്ക്

കൊച്ചി: ചെന്നൈ ആസ്ഥാനമായുള്ള പ്രമുഖ നേത്രസംരക്ഷണ ആശുപത്രി ശൃംഖലയായ ഡോ. അഗർവാൾസ് ഹെൽത്ത് കെയർ പ്രാരംഭ ഓഹരി വിൽപനയ്ക്കുള്ള (ഐപിഒ) കരടുരേഖ സമർപ്പിച്ചു. 1 രൂപ മുഖവിലയുള്ള...