മണപ്പുറം ഫിനാന്‍സില്‍ വി.പി നന്ദകുമാറിന്റെ ഓഹരി പങ്കാളിത്തം വര്‍ധിച്ചു; 2.01 കോടി രൂപയുടെ ഇടപാട് നടത്തി
തൃശൂര്‍ ആസ്ഥാനമായ മണപ്പുറം ഫിനാന്‍സില്‍ (NBFC) എം.ഡി.യും സി.ഇ.ഒയുമായ വി.പി. നന്ദകുമാര്‍ ഓഹരി പങ്കാളിത്തം വര്‍ദ്ധിപ്പിച്ചു. രണ്ടു ദിവസങ്ങളിലായി വിപണിയില്‍ നിന്ന് നേരിട്ട് ഒരു ലക്ഷം ഓഹരികള്‍...
