ബിഎംഡബ്ല്യു, മിനി ബ്രാന്‍ഡുകളുടെ വില്‍പ്പനയില്‍ 10% വര്‍ധന
ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു ഗ്രൂപ്പിന്‍റെ ബിഎംഡബ്ല്യു, മിനി ബ്രാന്‍ഡുകളുടെ വില്‍പ്പനയില്‍ 10 ശതമാനം വളര്‍ച്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. 2024 ജനുവരി-സെപ്റ്റംബര്‍ കാലയളവില്‍ ഇന്ത്യയില്‍ 10,556...
