September 26, 2026

Month: December 2024

മോട്ടോറോള മോട്ടോ ജി35 5ജി വിപണിയില്‍

തിരുവനന്തപുരം : ഇന്ത്യയിലെ ഏറ്റവും മികച്ച 5ജി സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ മോട്ടറോള, മോട്ടോ ജി35 5ജി പുറത്തിറക്കി. 5ജിയുമായി ബന്ധപ്പെട്ട വിവിധ മാനദണ്ഡങ്ങള്‍ വിലയിരുത്തിയതിന് ശേഷം ഇന്ത്യയിലെ...

ലൈറ്റ് വാലറ്റ് പരിധി ഉയര്‍ത്തി യുപിഐ; 5000 രൂപ വരെ ട്രാൻസ്ഫർ ചെയ്യാം

യുപിഐ ലൈറ്റ് വാലറ്റിൽ മാറ്റങ്ങൾ വരുത്തി ആർബിഐ. പുതുക്കിയ മാറ്റങ്ങൾ അനുസരിച്ച് ഒരു ദിവസം പരമാവധി 5000 രൂപ വരെ ട്രാൻസ്ഫർ ചെയ്യാം. നിലവിൽ ഈ പരിധി...

കുടുംബശ്രീയുടെ കേരള ചിക്കന്‍ ഉത്പന്നങ്ങള്‍ വിപണിയിൽ, എല്ലാ ജില്ലകളിലും മീറ്റ് ഓൺ വീൽസും ഉടൻ

കുടുംബശ്രീയുടെ കേരള ചിക്കന്‍ ബ്രാന്‍ഡിന്റെ ഭാഗമായി ഫ്രോസണ്‍ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ വിപണിയിലെത്തി. ചിക്കന്‍ ഡ്രം സ്റ്റിക്സ്, ബോണ്‍ലെസ് ബ്രെസ്റ്റ്, ചിക്കന്‍ ബിരിയാണി കട്ട്, ചിക്കന്‍ കറി കട്ട്,...

ആപ്പിള്‍ വാച്ചില്‍ ഇനി സാറ്റലൈറ്റ് കണക്ഷനും പുതിയ ഫീച്ചറുകളും

അടുത്ത വർഷം മുതൽ ആപ്പിൾ അതിന്റെ ടോപ്പ്-ഓഫ്-ലൈൻ മോഡലുകളിൽ സാറ്റലൈറ്റ് കണക്ഷനുകൾ ഉൾപ്പെടുത്താൻ പദ്ധതിയിടുന്നു. ഈ സാങ്കേതികവിദ്യ ഉപയോക്താക്കൾക്ക് സെല്ലുലാർ അല്ലെങ്കിൽ വൈ-ഫൈ ഇല്ലാത്ത സാഹചര്യങ്ങളിലും ഗ്ലോബൽസ്റ്റാർ...

സ്വർണവിലയിൽ കുതിപ്പ്; പവന് 640 രൂപ വർധിച്ചു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയിൽ വർധനവ്. ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 7285 രൂപയും പവന് 58280 രൂപയുമായി. 18 കാരറ്റ്...

അദാനി ഗ്രൂപ്പുമായി പുതിയ പദ്ധതികള്‍; കേരളത്തിന് വിമുഖതയില്ലെന്ന് വ്യവസായ മന്ത്രി

അദാനി ഗ്രൂപ്പുമായി പുതിയ പദ്ധതികള്‍ സംസാരിക്കുന്നതിൽ കേരളം അലംഭാവം കാണിക്കില്ലെന്നും ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്ന ഒരു 'വിന്‍-വിന്‍' സാഹചര്യമുണ്ടെങ്കില്‍ മുന്നോട്ട് പോകുമെന്നും വ്യവസായ മന്ത്രി പി രാജീവ്....

നോർക്ക ദിനാചരണം; കേരളത്തിന്റെ പ്രവാസി സേവനങ്ങളിൽ 28 വർഷം

തൈക്കാട് നോർക്ക സെന്ററിൽ ജീവനക്കാരുടെ നേതൃത്വത്തിൽ നോർക്ക ദിനാചരണം സംഘടിപ്പിച്ചു. 1996 ഡിസംബർ 6-ന് രൂപീകരിക്കപ്പെട്ട പ്രവാസി കേരളീയകാര്യ വകുപ്പ് (NORKA)യുടെ രൂപീകരണദിനമാണ് നോർക്ക ദിനം. ഇന്ത്യയിൽ...

ചൈനയിൽ നിന്നുള്ള ഇന്ത്യയുടെ സ്റ്റീൽ ഇറക്കുമതി റെക്കോർഡ് ഉയരത്തിൽ

ചൈനയിൽ നിന്നുള്ള ഇന്ത്യയുടെ ഫിനിഷ്ഡ് സ്റ്റീൽ ഇറക്കുമതി 2023-24 സാമ്പത്തിക വർഷത്തിന്റെ ആദ്യ ഏഴ് മാസങ്ങളിൽ എക്കാലത്തെയും ഉയർന്ന നിരക്കിലേക്ക് എത്തി. ഏപ്രിൽ മുതൽ ഒക്ടോബർ വരെ,...