ഷോര്‍ട്ട് ബ്രേക്ക്; സ്വര്‍ണവിലയിൽ കുറവ്
സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 7385 രൂപയും പവന് 560 രൂപ കുറഞ്ഞ് 59080 രൂപയുമായി. റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവില...
സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 7385 രൂപയും പവന് 560 രൂപ കുറഞ്ഞ് 59080 രൂപയുമായി. റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവില...
ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ വരുമാന പരിധിയില്ലാതെ 70 വയസ് കഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ കിട്ടണമെങ്കില്‍ കേരളത്തിലുള്ളവര്‍ കാത്തിരിക്കണം. നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയുടെ (എന്‍.എച്ച്.എ.) വെബ്‌സൈറ്റ്,...
വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് 61.50 രൂപയാണ് വര്‍ധിപ്പിച്ചത്. നാലുമാസത്തിനിടെ 157.50 രൂപയാണ് കൂടിയത്. അതേസമയം ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല....
ഗൂഗിള്‍ മാപ്സ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പുതിയ ചുവടുകളിലേക്ക് പ്രവേശിക്കുന്നു, ഉപഭോക്താക്കള്‍ക്ക് ചുറ്റുമുള്ള സ്ഥലങ്ങള്‍ എളുപ്പത്തില്‍ നാവിഗേറ്റ് ചെയ്യാന്‍ സഹായകമാകും. ഗൂഗിള്‍ മാപ്സ് അടുത്തിടെ 2 ബില്യണ്‍ പ്രതിമാസ...