വാട്‌സ്ആപ്പില്‍ ലോ-ലൈറ്റ് മോഡ്: കുറഞ്ഞ വെളിച്ചത്തില്‍ ക്ലാരിറ്റി വീഡിയോ കോളുകള്‍
തിരുവനന്തപുരം: ആളുകള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന സോഷ്യല്‍ മീഡിയ ആപ്പുകളിലൊന്നായ വാട്‌സ്ആപ്പ്, വീഡിയോ കോളിംഗിന്‍റെ ക്ലാരിറ്റി കൂട്ടുന്നതിനായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. കൂടുതലായി ലോ-ലൈറ്റ്, അഥവാ വെളിച്ചം...
