March 24, 2026

Month: November 2024

മുകേഷ് അംബാനി 100 ബില്യൺ ഡോളർ ക്ലബ്ബിൽ നിന്ന് പുറത്തായി; ഓഹരി വിപണി ഇടിവിൽ അദാനിക്കും വലിയ നഷ്ടം

ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളുടെ പട്ടികയിൽ ഓരോ ദിവസവും മാറ്റം സംഭവിക്കുന്നത് പതിവാണ്, കാരണം ഓഹരി വിപണിയിലെ ഉയർച്ച-താഴ്ചകൾ ഇവരുടെ സമ്പത്തിൽ നേരിയ തരത്തിൽ സ്വാധീനം ചെലുത്താറുണ്ട്....

ഇലക്ട്രോണിക് ഡാന്‍സ് മ്യൂസിക്കുമായി ‘ഓപ്പണ്‍എയര്‍’ മ്യൂസിക് ഫെസ്റ്റിവല്‍ നവംബര്‍ 15,16 തീയതികളിൽ ക്രൗണ്‍ പ്ലാസയില്‍

കൊച്ചി: ബീറ്റ് സംഗീതപ്രേമികള്‍ക്ക് ആവേശം പകരാന്‍ ഇലക്ട്രോണിക് ഡാന്‍സ് മ്യൂസിക്കുമായി 'ഓപ്പണ്‍എയര്‍' മ്യൂസിക് ഫെസ്റ്റിവല്‍ നവംബര്‍ 15,16 തീയ്യതികളില്‍ കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടക്കും. ജര്‍മനി,...

സ്വിഗ്ഗി ഐപിഒ നാളെ ആരംഭിക്കും; ഓഹരികൾക്ക് അപേക്ഷിക്കണോ?

സൊമാറ്റോയ്ക്ക് പിന്നാലെ രാജ്യത്തെ രണ്ടാമത്തെ പ്രമുഖ ഓൺലൈൻ ഭക്ഷണവിതരണ സേവനദാതാവായ സ്വിഗ്ഗിയും ഓഹരി വിപണിയിൽ പ്രവേശിക്കുന്നു. നാളെ തുടങ്ങുന്ന സ്വിഗ്ഗിയുടെ ഐപിഒ നവംബർ 8 വരെ തുടരും....

2000 രൂപ നോട്ടുകളിൽ 98 % തിരിച്ചെത്തിയെന്ന് ആർബിഐ

2000 രൂപ നോട്ടുകളിൽ 98.04 ശതമാനം ബാങ്കിങ് സംവിധാനത്തിലേക്ക് തിരികെ എത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ആളുകളുടെ കൈവശമുള്ള 6970 കോടി രൂപ മൂല്യമൂള്ള നോട്ടുകളാണ്...

‘കേര’ പദ്ധതിക്ക് ലോക ബാങ്കിന്‌റെ അംഗീകാരം

കേരളത്തിലെ കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിനായുള്ള 'കേര' പദ്ധതിക്ക് ലോക ബാങ്കിന്‌റെ അംഗീകാരം ലഭിച്ചു. പദ്ധതിക്കായി 200 മില്യണ്‍ ഡോളര്‍ (ഏകദേശം 1655.85 കോടി രൂപ) വായ്പ...

ചോറ്റാനിക്കര ക്ഷേത്രത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കിയോസ്‌ക്

കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്ക് സെനിയ സൊലുഷനുമായി (Xenia Solutions) സഹകരിച്ചു ക്ഷേത്രങ്ങൾക്കായി നൽകുന്ന സമ്പൂർണ്ണ ഡിജിറ്റൽ സൊല്യൂഷൻ ആയ SIB - Temple Solutions ചോറ്റാനിക്കര...

മൂന്നാം ദിനവും സ്വര്‍ണവിലയില്‍ കുറവ്

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 7355 രൂപയും പവന് 120 രൂപ കുറഞ്ഞ് 58840 രൂപയുമായി. മൂന്ന് ദിവസം കൊണ്ട് 800...

റെയില്‍വേ സേവനങ്ങള്‍ക്കായി ഒറ്റ ആപ്പ്; ഡിസംബര്‍ അവസാനത്തോടെ നിലവിൽ വരും

ന്യൂഡല്‍ഹി: തീവണ്ടിയാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്കിങ്, ട്രെയിന്‍ ട്രാക്കിങ്, ഭക്ഷണബുക്കിങ്, പ്ലാറ്റ്‌ഫോം പാസെടുക്കല്‍ തുടങ്ങി യാത്രാവേളയിലെ ല്ലാ കാര്യങ്ങള്‍ക്കുമായി ഒറ്റ മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാകുന്നു. ആപ്പ് ഡിസംബര്‍ അവസാനത്തോടെ...

ബിഎസ്എന്‍എല്‍ വാര്‍ഷിക പ്ലാനിന് വില കുറച്ചു

തിരുവനന്തപുരം: ദീപാവലി പ്രമാണിച്ച് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഓഫറുമായി ബിഎസ്എന്‍എല്‍, 1999 രൂപയുടെ വാര്‍ഷിക റീച്ചാര്‍ജ് പ്ലാനിന് വിലക്കുറവ് പ്രഖ്യാപിച്ചു. ഇത് ഉപയോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനായുള്ള ബിഎസ്എന്‍എല്ലിന്‍റെ ശ്രമമാണ്....

ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത: ആപ്പിള്‍ ഇന്‍റലിജന്‍സ് ഫീച്ചറുകള്‍ ഉടൻ

ക്യാലിഫോര്‍ണിയ: ആപ്പിള്‍ ഉപഭോക്താക്കള്‍ക്കായി പുതിയ എഐ സവിശേഷതകള്‍ ഉടനുണ്ടാകും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഡിസംബര്‍ ആദ്യം പുറത്തിറങ്ങുന്ന ഐഒഎസ് 18.2 അപ്ഡേറ്റില്‍ കൂടുതല്‍ ആപ്പിള്‍...