റെഡ്‌മിയുടെ പുതിയ എ4 5ജി, നോട്ട് 14 സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യയില്‍ ഉടന്‍ അവതരിപ്പിക്കും
ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഷവോമി ഇന്ത്യയില്‍ അടുത്തിടെ രണ്ട് പുതിയ മോഡലുകള്‍ അവതരിപ്പിക്കാന്‍ ഒരുക്കത്തിലാണ്. എന്‍ട്രി-ലെവല്‍ 5ജി ഫോണ്‍ ആയ റെഡ്‌മി എ4 5ജി, മിഡ്-റേഞ്ച് മോഡലായ...
