March 28, 2026

Month: November 2024

കെവൈസി വ്യവസ്ഥകളില്‍ മാറ്റം വരുത്തി റിസര്‍വ് ബാങ്ക്

കെവൈസി വ്യവസ്ഥകളില്‍ മാറ്റം വരുത്തി റിസര്‍വ് ബാങ്ക്. പുതുക്കിയ മാറ്റങ്ങൾ നവംബര്‍ ആറുമുതല്‍ പ്രാബല്യത്തിൽ വന്നു. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള 'നോ യുവര്‍ കസ്റ്റമര്‍' നടപടികളിലാണ്...

ഗുണനിലവാരമില്ല; ചില മരുന്നുകളുടെ വില്പന നിരോധിച്ചു

ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ മരുന്നുകളുടെ വിൽപ്പന നിരോധിച്ച് ആരോഗ്യ വകുപ്പ്. സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ഒക്ടോബർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി...

കേരളത്തിൽ 2,000 ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ഒരുങ്ങി കോസ്‌ടെക്ക്

ഇലക്ട്രിക് വാഹന ഉടമകളുടെ പ്രധാനമായൊരു പരാതിയായ ചാർജിംഗ് സ്റ്റേഷനുകളുടെ അഭാവത്തിന് പരിഹാരം കാണാൻ, സംസ്ഥാനത്ത് 2,000 ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ കോസ്‌ടെക്ക് (COSTECH) നീക്കം തുടങ്ങി. ഇതിന്‍റെ...

എറണാകുളം ബോൾഗാട്ടി-മാട്ടുപെട്ടി ജലവിമാന ടൂറിസം പദ്ധതി ഉടൻ

എറണാകുളം: ബോൾഗാട്ടി-മാട്ടുപ്പെട്ടി- അണക്കെട്ടിലേക്ക് ജലവിമാന ടൂറിസം പദ്ധതി ആരംഭിക്കാൻ ഒരുങ്ങുന്നു. വെള്ളത്തിലും കരയിലുമായി ലാൻഡ് ചെയ്യുന്നതിനുള്ള സംവിധാനവും, പറന്നുവരാനുള്ള സൗകര്യവും ഒരുക്കിയ ജലവിമാനമാണ് ഈ സർവീസ് പ്രവർത്തിപ്പിക്കുന്നത്....

ടാറ്റ മോട്ടോഴ്‌സിന്‍റെ രണ്ടാം പാദ ലാഭത്തിൽ 9.9% ഇടിവ്

ടാറ്റ മോട്ടോഴ്സിന്റെ സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തിലെ ഏകീകൃത അറ്റാദായത്തില്‍ 9.9 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഈ പാദത്തിൽ കമ്പനി 3,450 കോടി രൂപയോളം അറ്റാദായം കൈവരിച്ചു,...

ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞത് ഐഫോൺ 15 മോഡലുകൾ; ആദ്യ പത്തിൽ സാംസങ് എ സീരീസും

കാലിഫോർണിയ: 2024-ലെ മൂന്നാം പാദത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ മൂന്ന് സ്മാർട്ട്‌ഫോണുകളും അമേരിക്കൻ ബ്രാൻഡായ ആപ്പിളിന്റെ ഐഫോണുകൾ ആയിരുന്നു. കൗണ്ടർപോയിന്റ് റിസർച്ച് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ആഗോള...

മൊബൈല്‍ ഫോണ്‍ റീചാര്‍ജിന്റെ പേരില്‍ തട്ടിപ്പ്: ജാഗ്രത വേണമെന്ന് പൊലീസ്

കൊച്ചി: മൊബൈല്‍ ഫോണ്‍ റീചാര്‍ജിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പ് ശ്രദ്ധിക്കണമെന്ന് പൊലീസ്. കുറഞ്ഞ നിരക്കില്‍ റീചാര്‍ജ് ചെയ്യാമെന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന വ്യാജപ്രചരണത്തെക്കുറിച്ചാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്....

ഇന്ത്യയിലെ സ്മാർട്ട്‌ ഫോൺ വിപണി കുതിക്കുന്നു

2024കലണ്ടര്‍ വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ വിപണി ആഗോളതലത്തില്‍ യൂണിറ്റ് വോളിയം അടിസ്ഥാനത്തില്‍ രണ്ടാമതെത്തിയതായി കൗണ്ടര്‍പോയിന്റ് റിസര്‍ച്ച്. ചൈനയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍...

കെഎസ്‌ആർടിസിക്ക്‌ 30 കോടി രൂപകൂടി സർക്കാർ അനുവദിച്ചതായി ധനകാര്യ മന്ത്രി

കെഎസ്‌ആർടിസിക്ക്‌ 30 കോടി രൂപകൂടി സർക്കാർ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.കഴിഞ്ഞ ആഴ്‌ചയിൽ 20 കോടി രൂപ നൽകിയിരുന്നു. പ്രതിമാസം 50 കോടി...

സൊമാറ്റോയും സ്വിഗ്ഗിയും നിയമങ്ങള്‍ ലംഘിച്ചതായി റിപ്പോർട്ട്

സൊമാറ്റോയും സ്വിഗ്ഗിയും നിയമങ്ങള്‍ ലംഘിച്ചതായി റിപ്പോർട്ട്. ഇന്ത്യയുടെ ആന്റിട്രസ്റ്റ് ബോഡി നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്. കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം...