March 28, 2026

Month: November 2024

മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ ലാഭം 28.46% വർധിച്ച് 269.37 കോടിയായി; വായ്പാ വിതരണം 9.34% ഉയർന്നു

മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ കീഴിലുള്ള ഇതര ധനകാര്യസ്ഥാപനമായ മുത്തൂറ്റ് ഫിന്‍കോര്‍പ് 2024-25 സാമ്പത്തിക വര്‍ഷത്തിലെ ജൂലൈ-സെപ്റ്റംബര്‍ മാസം വരെയുള്ള രണ്ടാം പാദത്തില്‍ 59.68 കോടി രൂപയുടെ വര്‍ധനയോടെ...

ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടർ നവംബർ 27ന് ഇന്ത്യൻ വിപണിയിൽ

ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് മോഡല്‍ നവംബര്‍ 27ന് ഇന്ത്യയിലെത്തും. മോഡലിന് "ആക്ടീവ ഇലക്ട്രിക്" അല്ലെങ്കില്‍ "ഇആക്ടീവ" എന്ന പേരായിരിക്കും നല്‍കുക...

77 വർഷം പഴക്കമുള്ള രാജകീയ വിവാഹ കേക്ക് ലേലത്തിൽ; കിട്ടിയ തുക​ കേട്ടാലും ഞെട്ടും

കേക്ക് എത്രകാലം കേടുകൂടാതെ നിലനില്‍ക്കും? ക്രിസ്മസ്, പുതുവത്സരകാലത്തെ വിൽപ്പനക്കായി പല ഭാഗങ്ങളിലും കേക്കുകൾ നേരത്തെ തന്നെ തയ്യാറാക്കി വെക്കുന്നുണ്ട്. കേക്ക് കേടുകൂടാതെ ദീർഘകാലം സൂക്ഷിക്കാൻ സംവരണം ചെയ്യുന്ന...

കോഴിക്കോട് ബീച്ചിൽ വാട്ടർ ടൂറിസം പദ്ധതിയും വാഹന പാർക്കിംഗ് സംവിധാനവും; മാരിടൈം ബോർഡിന്റെ പുതിയ രൂപരേഖ

കോഴിക്കോട് ബീച്ചിലെ വാട്ടർ ടൂറിസം പദ്ധതിയും വാഹന പാർക്കിംഗ് സൗകര്യവും നടപ്പിലാക്കുന്നതിനായി സംസ്ഥാന മാരിടൈം ബോർഡ് പുതിയ ഒരു രൂപരേഖ തയ്യാറാക്കിയിരിക്കുന്നു. മുൻപ് കോഴിക്കോട് കോർപ്പറേഷനുമായി സഹകരിച്ചുള്ള...

നിർദേശങ്ങൾ പാലിച്ചില്ല; സൗത്ത് ഇന്ത്യൻ ബാങ്കിന് 59 ലക്ഷം പിഴ

നിക്ഷേപങ്ങളിലെ പലിശ നിരക്ക്, ബാങ്കുകളിലെ ഉപഭോക്തൃ സേവനം എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ പാലിക്കാത്തതിന്‌ സൗത്ത് ഇന്ത്യൻ ബാങ്കിന് 59.20 ലക്ഷം രൂപ പിഴ ചുമത്തി റിസർവ് ബാങ്ക്...

വിസ നിയന്ത്രണം കർശനമാക്കി കാനഡ

വിസ നിയന്ത്രണം വീണ്ടും കടുപ്പിച്ച് കാനഡ. വിനോദസഞ്ചാരികൾക്ക് അനുവദിക്കുന്ന വീസ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി. മുൻപ് ടൂറിസ്റ്റ് വീസയ്ക്ക് അപേക്ഷിക്കുന്നവർക്കെല്ലാം 10 വർഷം കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി...

പുതിയ സവിശേഷതകൾ അവതരിപ്പിച്ച് യൂട്യൂബ്

ഉപകാരപ്രദങ്ങളായ നിരവധി സവിശേഷതകള്‍ പുതിയ അപ്ഡേറ്റിൽ അവതരിപ്പിച്ചിരിക്കുകയാണ് യൂട്യൂബ്. ഒരു മിനി പ്ലേയർ, സെറ്റിങ്സ് മെനു എന്നിവയ്ക്കൊപ്പം പ്ലേബാക് വേഗ നിയന്ത്രണങ്ങളിലും മാറ്റം കൊണ്ടുവന്നിരിക്കുന്നു. പ്രീസെറ്റ് സ്പീഡുകൾക്കു...

ലോകത്തിലെ ആദ്യ ‘ആർട്ടിസ്റ്റ്’ റോബോട്ടിന്റെ ചിത്രം ലേലത്തിൽ വിറ്റു, 110 കോടി രൂപയ്ക്ക്

ലണ്ടൻ: ലോകത്തിലെ ആദ്യ ‘ആർട്ടിസ്റ്റ്’ റോബോട്ട് എന്ന നിലയിൽ അറിയപ്പെടുന്ന എയ്ഡ നിർമ്മിച്ച ഒരു ചിത്രത്തിന് ലേലത്തിൽ 13 കോടി ഡോളർ (ഏകദേശം 110 കോടി രൂപ)...

കേരളത്തിന്റെ കാലാവസ്ഥയിൽ കെട്ടിടങ്ങൾക്ക് അനുയോജ്യം തെർമൽ ഇൻസുലേഷൻ ടെക്നോളജി

കൊച്ചി: കെട്ടിടങ്ങൾ പണിയാൻ ഏറ്റവും അനുയോജ്യമായ സാങ്കേതിക വിദ്യ തെർമൽ ഇൻസുലേഷൻ ടെക്നോളജിയാണെന്ന് കൊച്ചി ആസ്ഥാനമായുള്ള ക്ലേസിസ് ലൈഫ്‌സ്റ്റൈലിന്റെ എംഡിയും പ്രമുഖ വ്യവസായിയുമായ വിനോദ് തരകൻ പറഞ്ഞു....

സ്വര്‍ണ വിലയില്‍ ഇടിവ്

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വിലയിൽ ഇടിവ്. പവന് 80 രൂപയും, ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. ഒരു പവൻ സ്വർണ്ണത്തിന് 58,200 രൂപയും, ഗ്രാമിന് 7,275 രൂപയുമാണ്...