യൂട്യൂബ് ഇന്ത്യയില്‍ തടസ്സപ്പെട്ടു; പ്ലേ ബട്ടണ്‍ പ്രവര്‍ത്തനരഹിതമെന്ന് ഉപയോക്താക്കളുടെ പരാതികള്‍
മുംബൈ: ഇന്ത്യയില്‍ യൂട്യൂബ് കുറച്ച് നേരത്തേക്ക് പ്രവര്‍ത്തന തടസ്സം നേരിട്ടതായി റിപ്പോര്‍ട്ടുകള്‍. ഗൂഗിളിന്‍റെ ഉടമസ്ഥതയിലുള്ള ഈ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമില്‍ പല ഉപയോക്താക്കളും പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതായി ഡൗണ്‍ഡിറ്റെക്‌ടറിലൂടെ...
