March 24, 2026

Month: November 2024

വോഡാഫോൺ ഐഡിയ 23 രൂപ പ്ലാനിൽ മാറ്റം; 1.2 ജിബി ഡാറ്റ 1 ജിബിയായി കുറച്ചു

ദില്ലി: സ്വകാര്യ ടെലികോം സേവന ദാതാക്കളിലൊന്നായ വോഡാഫോൺ ഐഡിയ (VI) 23 രൂപ പ്രീപെയ്ഡ് പ്ലാനിൽ മാറ്റം വരുത്തി. ആദ്യത്തിൽ 1.2 ജിബി 4ജി ഡാറ്റ ഒരു...

ജോയ് ആലുക്കാസിന്റെ ആത്മകഥ ‘സ്‌പ്രെഡിംഗ് ജോയ്’ ഇനി അറബി ഭാഷയിലും

കൊച്ചി: പ്രമുഖ വ്യവസായിയും ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസിന്റെ ആത്മകഥ ‘സ്‌പ്രെഡിംഗ് ജോയ് - ഹൗ ജോയ് ആലുക്കാസ് ബികേം ദി വേള്‍ഡ്സ്...

ഇന്ത്യയുടെ വിദേശ നിക്ഷേപം വര്‍ധിപ്പിക്കുന്നു

ഇന്ത്യയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) 2023 ഒക്ടോബറില്‍ 2.55 ബില്യണ്‍ ഡോളര്‍ ആയിരുന്നത് ഈ വര്‍ഷം ഒക്ടോബറില്‍ 3.24 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. എന്നിരുന്നാലും, റിസര്‍വ്...

സ്വർണവിലയിൽ ഇടിവ്; പവന് 880രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കൂപ്പുകുത്തി. ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് കുത്തനെ ഇടിഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 6935 രൂപയായി. പവന് 55480 രൂപയായി കുറയുകയും...

ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങൾക്ക് അംഗത്വം പുനസ്ഥാപിക്കാൻ അവസരം

കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളിൽ 2022 മാർച്ച് മുതൽ തുടർന്നുള്ള മാസങ്ങളിൽ അംശദായ അടവ് മുടങ്ങിയതിനാൽ അംഗത്വം റദ്ദായ അംഗങ്ങൾക്ക് നവംബർ 15...

11 രൂപയ്ക്ക് 10 GB ഡാറ്റ പ്ലാനുമായി ജിയോ

ഹൈ സ്പീഡിൽ ഇന്റർനെറ്റ് വേണം എന്ന് ആഗ്രഹിക്കുന്നവർക്ക് പുത്തൻ ഓഫറുമായി ജിയോ. വെറും 11 രൂപയ്‌ക്ക് അൺലിമിറ്റഡ് ഡാറ്റയാണ് ജിയോ വാ​ഗ്ദാനം ചെയ്യുന്നത്. ഒരു മണിക്കൂർ നേരത്തേക്ക്...

5 ജി നെറ്റ് വര്‍ക്കിന് തുടക്കമിട്ട് എന്‍വിഡിയയും സോഫ്റ്റ്ബാങ്കും

സോഫ്റ്റ്ബാങ്കുംലോകത്തിലെ ആദ്യത്തെ എ ഐ, 5 ജി ടെലികോം നെറ്റ് വര്‍ക്കിന് തുടക്കമിട്ട് എന്‍വിഡിയയും സോഫ്റ്റ്ബാങ്ക് കോര്‍പ്പറേഷനും. എഐ റേഡിയോ ആക്‌സസ് നെറ്റ്വര്‍ക്ക് എന്നറിയപ്പെടുന്ന ഈ പ്രക്രിയയിലൂടെ...

ഏലക്കയുടെ വില ഉയർന്നു, പ്രതീക്ഷയോടെ കർഷകർ

ഹൈറേഞ്ചിലെ കർഷകർക്ക് പ്രധാന വരുമാന മാർഗമായ ഏലം കൃഷിക്ക് ഈ വർഷവും കഴിഞ്ഞ വർഷവും വലിയ നാശം സംഭവിച്ചു. 60 ശതമാനത്തോളം ഏലച്ചെടികൾ നശിക്കുകയും 16,220 ഹെക്ടർ...

സെന്‍ട്രോ ഔട്ട്ലെറ്റുകള്‍ അടച്ചുപൂട്ടാൻ ഒരുങ്ങി റിലയൻസ്

റിലയന്‍സ് റീട്ടെയിലിന്റെ ഡിപ്പാര്‍ട്ട്മെന്റ് ശൃംഖലയായ സെന്‍ട്രോയുടെ കീഴിലുള്ള പല സ്റ്റോറുകളും താല്‍ക്കാലികമായി അടച്ചുപൂട്ടാൻ ഒരുങ്ങുന്നു. ഇതിനകം മൂന്ന് സെന്‍ട്രോ ഔട്ട്ലെറ്റുകള്‍ അടച്ചുപൂട്ടി. ഈ മാസം അവസാനത്തോടെ 20...

ശബരിമല തീർത്ഥടകരെ സഹായിക്കാൻ ‘സ്വാമി ചാറ്റ് ബോട്ട്’

സ്വാമി ചാറ്റ് ബോട്ട് എ ഐ അസിസ്റ്റന്റിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തിറക്കി. പത്തനംതിട്ട ജില്ലാ ഭരണകൂടമാണ് സ്വാമി ചാറ്റ് ബോട്ട് എ ഐയ്ക്ക് പിന്നില്‍....