March 27, 2026

Month: November 2024

ഒലയുടെ സേവന നിലവാരവും സര്‍വീസ് പ്രശ്‌നങ്ങളും അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സി

ന്യൂഡല്‍ഹി: ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഒല ഇലക്ട്രിക്കിന്റെ സേവന നിലവാരവും ഉല്‍പ്പന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അന്വേഷണം നടത്തുമെന്ന് ഇന്ത്യന്‍ ഉപഭോക്തൃ കാര്യ സെക്രട്ടറി നിധി ഖാരെ....

സാമ്പത്തിക പ്രതിസന്ധി; 17,000 ജീവനക്കാരെ പിടിച്ചുവിടാനൊരുങ്ങി ബോയിങ്

ഈ വാരാന്ത്യത്തോടെ കമ്പനിയിലെ 17,000 ജീവനക്കാരെ പിടിച്ചുവിടാനൊരുങ്ങി വിമാന നിര്‍മാണ മേഖലയില്‍ വമ്പന്മാരായ ബോയിങ്. കമ്പനിയുടെ ചെലവ് കുറയ്ക്കുന്നതിന്റെയും ജീവനക്കാരുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് മുഴുവന്‍ ജീവനക്കാരുടെ...

വാട്ട്സാപ്പിൽ കിടിലൻ അപ്ഡേറ്റ്, ഇനി ടൈപ്പ് ചെയ്ത് പാതിവഴിയിലായ മെസേജുകൾ നഷ്ടപ്പെടില്ല

കിടിലൻ അപ്ഡേറ്റുമായി വാട്സാപ്പ്. മെസേജ് ഡ്രാഫ്റ്റ്സ് എന്ന പുതിയ രീതിയാണ് ഇപ്പോൾ വാട്സാപ്പ് കൊണ്ടുവന്നിരിക്കുന്നത്. ടൈപ്പ് ചെയ്ത് പാതിവഴിയിലായ സന്ദേശങ്ങൾ നഷ്ടപ്പെടില്ല എന്നതാണ് പുത്തൻ അപ്ഡേറ്റിന്റെ പ്രത്യേകത....

സ്വർണ വിലയിൽ നേരിയ വർധന

കേരളത്തിലെ സ്വർണ വിലയിൽ വർധന. പവന് 80 രൂപയും, ഗ്രാമിന് 10 രൂപയുമാണ് ഇന്ന് കൂടിയത്. ഒരു പവൻ സ്വർണത്തിന് 55560 രൂപയും ഗ്രാമിന് 6945 രൂപയുമാണ്...

വെർച്വൽ അറസ്റ്റും ലോൺ ആപ്പുകളും; ഓൺലൈൻ തട്ടിപ്പുകളിലെ പുതുമ

അഡ്വ. വിഷ്ണു വിജയൻ ഓരോ ദിവസവും ഓരോ നിമിഷവും പുതിയ അപ്ഡേഷനുകൾ നടക്കുന്ന ഇടമാണല്ലോ സൈബർ ലോകം. വിവരസാങ്കേതികവിദ്യ അതിന്റെ സാങ്കേതിക മികവ് കൂടുതൽ പുത്തൻ പരീക്ഷണങ്ങളിലൂടെ...

കുത്തകവിരുദ്ധനിയമ ലംഘനം; മെറ്റയ്ക്ക് 80 കോടി യൂറോ പിഴ

ബ്രസൽസ്: കുത്തകവിരുദ്ധനിയമം ലംഘിച്ചതിന് മെറ്റയ്ക്ക് 80 കോടി യൂറോ (ഏകദേശം 7142 കോടി ഇന്ത്യ‍ൻരൂപ) പിഴയിട്ട് യൂറോപ്യൻ യൂണിയൻ. മെറ്റയുടെ സാമൂഹികമാധ്യമമായ ഫെയ്സ്ബുക്കിൽ ഉത്പന്നങ്ങൾ വിൽക്കാൻ പരസ്യം...

വിവോ വൈ300 ഇന്ത്യയില്‍ നവംബര്‍ 21ന് പുറത്തിറങ്ങും

വിവോ വൈ സീരീസിൽ പെട്ട പുതിയ സ്മാർട്ട്‌ഫോൺ വൈ300 അടുത്ത ആഴ്ച ഇന്ത്യയിൽ പുറത്തിറങ്ങാൻ ഒരുങ്ങുന്നു. ജെമിനി എഐ ഫീച്ചറുകളോടെ വരുമെന്നാണ് സൂചന.വിവോ വൈ300, 2023 ഒക്ടോബറിൽ...

കാർഷിക മേഖലയ്ക്ക് ഉണർവ്: ഏലയ്ക്കക്കും കുരുമുളകിനും റബറിനും വില കൂടി

ശബരിമലയില്‍ നിന്ന് ജൈവ ഏലയ്ക്ക് ലഭിച്ച ഓർഡറുകൾ കാർഷിക മേഖലയ്ക്ക് പുതിയ ഉണർവു നൽകി. ദേവസംബോർഡ്, അരവണയില്‍ ചേർക്കുന്നതിനായി 4000 കിലോ ജൈവ ഏലക്ക ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ജൈവ...

മെറ്റയ്ക്കെതിരെ വിശ്വാസ വഞ്ചന കേസ്

മെറ്റയ്‌ക്ക് എതിരെ വിശ്വാസവഞ്ചന കേസ്. ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ് ഏറ്റെടുക്കലുകളുമായി ബന്ധപ്പെട്ട് മെറ്റ വിചാരണയ്ക്കു നേരിടേണ്ടിവരും. ഈ കേസിന്റെ വിചാരണ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല.യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍...

ഇന്ത്യയിൽ ഗോതമ്പ് പാടങ്ങൾ കുറഞ്ഞു; വില ഉയർന്നു, ദക്ഷിണേന്ത്യയിൽ പ്രതിസന്ധി

ഇപ്പോഴത്തെ റാബി സീസണിൽ ഇന്ത്യയിലെ ഗോതമ്പ് വിതരണ വിസ്തൃതി 15.5% കുറഞ്ഞ് 41.3 ലക്ഷം ഹെക്ടറിലെത്തി. കഴിഞ്ഞ വർഷം ഇത് 48.87 ലക്ഷം ഹെക്ടറായിരുന്നു. മധ്യപ്രദേശിൽ വിതയ്ക്കൽ...