വോഡഫോണ്‍ ഐഡിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക്
ഫണ്ടിംഗിലുണ്ടാകുന്ന കാലതാമസം വോഡഫോണ്‍ ഐഡിയയെ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുന്നുവെന്ന് റിപ്പോർട്ട്. സുപ്രീം കോടതിയുടെ എജിആര്‍ വിധിയെത്തുടര്‍ന്നാണ് 25,000 കോടി രൂപയുടെ ഫണ്ടിംഗിന് കാലതാമസം ഉണ്ടായിരിക്കുന്നത്. എജിആറുമായി...
