March 27, 2026

Month: November 2024

വമ്പിച്ച ഓഫറുകളിൽ ഐഫോൺ 16: ആമസോണിൽ 7,000 രൂപ വരെ വിലക്കുറവ്

ടെക് ഭീമനായ ആപ്പിളിന്റെ ഏറ്റവും പുതിയ ഫ്ലാഗ്‌ഷിപ്പ് സ്മാർട്ട്ഫോൺ മോഡലായ ഐഫോൺ 16 ഉപഭോക്താക്കളെ ആകർഷിക്കാൻ വലിയ വിലക്കുറവും ബാങ്ക് ഓഫറുകളുമാണ് ആമസോൺ അവതരിപ്പിച്ചിരിക്കുന്നത്. വിലക്കുറവും ബാങ്ക്...

IT പ്രൊഫഷണലുകൾക്ക് വീടിനടുത്ത് ജോലി: ‘വർക്ക് നിയർ ഹോം’ പദ്ധതിയുമായി സർക്കാർ

വർക്ക് നിയർ ഹോം പദ്ധതിയുടെ ആദ്യ കേന്ദ്രത്തിന്റെ സംസ്ഥാനതല നിർമാണ ഉദ്ഘാടനം നവംബർ 23 ന് രാവിലെ 10:30 ന് കൊട്ടാരക്കരയിൽ ധനകാര്യവകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ...

മെറ്റയ്ക്ക് സിസിഐ 213 കോടി രൂപ പിഴ

2021ല്‍ നടത്തിയ വാട്ട്സ്ആപ്പ് പ്രൈവസി പോളിസി അപ്ഡേറ്റുമായി ബന്ധപ്പെട്ട അന്യായമായ ബിസിനസ്സ് ഇടപാടുകള്‍ക്ക് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) മെറ്റയ്ക്ക് 213.14 കോടി രൂപ പിഴ...

കര്‍ണാടകയില്‍ ലൈസന്‍സും ആര്‍സിയും സ്മാര്‍ട്ടാകുന്നു; വരുന്നത് ചിപ്പ് പതിച്ച QR കോഡുള്ള കാർഡുകൾ

ബെംഗളൂരു: കര്‍ണാടകത്തില്‍ ഡ്രൈവിങ് ലൈസന്‍സുകളും വാഹനങ്ങളുടെ ആര്‍.സി. ബുക്കുകളും സ്മാര്‍ട്ട് കാര്‍ഡുകളാക്കി മാറ്റാന്‍ ഗതാഗതവകുപ്പ് നടപടി തുടങ്ങി. ചിപ്പ് പതിച്ച് ക്യൂ ആര്‍. കോഡുള്ള കാര്‍ഡുകള്‍ വിതരണംചെയ്യാനാണ്...

സ്‌പേസ് എക്‌സുമായി കൈകോര്‍ത്ത് ഐഎസ്ആര്‍ഒ; ജിസാറ്റ് 20 വിക്ഷേപണം വിജയകരം

ഐഎസ്ആര്‍ഒയുടെ അത്യാധുനിക വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ് 20 യുടെ വിക്ഷേപണം വിജയകരം. സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ചാണ് ജിസാറ്റ് 20 വിക്ഷേപിച്ചത്. ടെലികോം...

പ്രൊഫഷണലുകളെ ലക്ഷ്യമിട്ട് ലെനോവോയുടെ പുതിയ ടാബ്ലെറ്റും ലാപ്ടോപ്പും

കൊച്ചി: ടെക്‌നോളജി രംഗത്തെ പ്രമുഖരായ ലെനോവോ വര്‍ക്കിങ് പ്രൊഫഷണലുകള്‍ക്കായി പുതിയ ലാപ്‌ടോപ്പും ടാബ്ലെറ്റും പുറത്തിറക്കി. ലെനോവോ ടാബ് കെ11 വിപണിയിലെ വ്യത്യസ്ത ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും വ്യവസായങ്ങള്‍ക്കും പ്രൊഫഷണലുകള്‍ക്കും...

സ്വർണവില ഉയരത്തിലേക്ക്; പവന് 560 രൂപ വർധിച്ചു

സ്വര്‍ണവില ഇന്നും കുതിപ്പ് തുടരുകയാണ്. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണം ഗ്രാമിന് 70 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 7065 രൂപയായി ഉയര്‍ന്നു. പവന് 560 രൂപയുടെ വര്‍ധനവാണ്...

രാജ്യത്തെ വസ്ത്ര കയറ്റുമതിയില്‍ വര്‍ധന

2024 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍, ഇന്ത്യയുടെ വസ്ത്ര കയറ്റുമതി 8.7 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 11.6 ശതമാനം ഉയര്‍ന്നതാണ്...

ന്യൂനപക്ഷ സ്കോളർഷിപ്പുകൾക്ക്‌ അപേക്ഷ ക്ഷണിച്ചു

സർക്കാർ അംഗീകൃത സ്വകാര്യ ഐ.ടി.ഐ-കളിൽ ഒന്ന്/രണ്ട് വർഷത്തെ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ജനസംഖ്യാനുപാതികമായി ഫീസ് - റീ ഇംബേഴ്‌സ്മെന്റ് സ്‌കോളർഷിപ്പ് നൽകുന്നതിലേക്കായി കേരള സംസ്ഥാന...

റബര്‍ ഇറക്കുമതിക്കെതിരെ കര്‍ഷകര്‍ ബഹിഷ്‌കരണ ആഹ്വാനം, വില ഇടിവ് തുടരുന്നു

റബർ ഇറക്കുമതിക്കെതിരെ ബഹിഷ്‌കരണ ആഹ്വാനവുമായി രംഗത്തെത്തിയിട്ടും, ഇപ്പൊഴും റബർ വില ഉയരുന്നില്ല. അന്താരാഷ്ട്ര വിപണിയിൽ 200 രൂപയ്ക്ക് മുകളിലായിരുന്ന വില, ഇനി ഇറക്കുമതി വീണ്ടും ശക്തമാകുന്നുവെന്ന ആശങ്കയിലാണ്...