കൊച്ചി മുസിരിസ് ബിനാലെ 2025 ഡിസംബറിൽ ആരംഭിക്കും
കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പ് 2025 ഡിസംബർ 12 മുതൽ 2026 മാർച്ച് 31 വരെ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പ്രശസ്ത കലാകാരനായ...
കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പ് 2025 ഡിസംബർ 12 മുതൽ 2026 മാർച്ച് 31 വരെ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പ്രശസ്ത കലാകാരനായ...
വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി യൂറോപ്പില്‍ 4000 ജീവനക്കാരെ പിരിച്ചുവിടാന്‍ പദ്ധതിയിടുന്നു. ഇലക്ട്രിക് കാറുകളുടെ വില്‍പ്പന പ്രതീക്ഷിച്ച തോതില്‍ നേടാന്‍ പരാജയപ്പെട്ടതും വിപണിയിലെ...
ആഗോള വിപണിയിലെ മാറ്റങ്ങള്‍ കേരളത്തിന്റെ പ്രധാന കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലയില്‍ മാറ്റം സൃഷ്ടിക്കുന്നുജപ്പാനില്‍ റബര്‍ അവധി നിരക്കുകള്‍ ഒരു പാദത്തോടെ ഉയര്‍ന്നതിന് പിന്നാലെ, ഏഷ്യന്‍ വിപണിയില്‍ റബറിന്റെ...
ഇലക്ട്രോണിക്സ് കയറ്റുമതി 2024-25 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഏഴ് മാസങ്ങളില്‍ ഏറ്റവും ഉയർന്ന നിലയിലെത്തി. ഒക്ടോബര്‍ അവസാനത്തോടെ, 19.1 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി രാജ്യത്തിന്റെ അക്കൗണ്ടില്‍ ചേര്‍ന്നു,...
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസ് വിവാഹ ആഭരണ പര്‍ച്ചേസുകള്‍ക്കായി ‘വിവാഹ ഉത്സവ്’ പ്രത്യേക ഓഫര്‍ അവതരിപ്പിച്ചു. ഒരു ലക്ഷം രൂപയ്‌ക്കോ അതിനു മുകളിലോ ഉള്ള...
ബെംഗളൂരു സാമ്പത്തിക വളര്‍ച്ചയില്‍ മുന്നില്‍, തൊഴില്‍ പങ്കാളിത്തത്തില്‍ രാജ്യത്തെ ഒട്ടുമുകളിൽ സാമൂഹിക-സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ ബെംഗളൂരു മുന്നേറ്റം കൈവരിച്ചിരിക്കുന്നുവെന്ന് നൈറ്റ് ഫ്രാങ്ക് പ്രൈം സിറ്റി ഇന്‍ഡക്‌സ് റിപ്പോര്‍ട്ട്...
ന്യൂഡല്‍ഹി: ഡിസംബറിൽ നടക്കുന്ന യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ). പരീക്ഷയെഴുതാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം. ഡിസംബര്‍...
സംസ്ഥാനത്തിന്റെ തെക്കന്‍ മേഖലയെ ഊര്‍ജ്ജസ്വലമായ വ്യാവസായിക-സാമ്പത്തിക കേന്ദ്രമാക്കി മാറ്റാന്‍ പദ്ധതി. ഇതിനായി വ്യാവസായിക, സാമ്പത്തിക വളര്‍ച്ചാ പദ്ധതി നടപ്പാക്കുന്നതിന് കേരള സര്‍ക്കാര്‍ അനുമതി നല്‍കിയതായി ധനമന്ത്രി കെ...
രാജ്യത്തെ നാല് പൊതുമേഖലാ ബാങ്കുകളുടെ കൂടി ഓഹരി വിൽക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂകോ ബാങ്ക്, പഞ്ചാബ് ആൻ്റ് സിൻഡ് ബാങ്ക്, സെൻട്രൽ ബാങ്ക്...
പത്തനംതിട്ട : ശബരിമല തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. തീർത്ഥാടനം പുരോഗമിക്കുമ്പോൾ കഴിഞ്ഞ വർഷത്തേക്കാൾ ഒരുലക്ഷം തീർത്ഥാടകർ അധികമായെത്തി.കഴിഞ്ഞ വർഷം ആദ്യ നാലു ദിവസമെത്തിയത് 148,073 തീർത്ഥാടകരാണ്....