March 26, 2026

Month: November 2024

ഹ്രസ്വകാല കാര്‍ഷിക വായ്പയുടെ പരിധി വര്‍ധിപ്പിക്കണമെന്ന് കര്‍ണാടക

ഹ്രസ്വകാല കാര്‍ഷിക വായ്പയുടെ (എസ്എഒ) പരിധി വര്‍ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കര്‍ണാടക. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചത്....

ഡിജിറ്റല്‍ തട്ടിപ്പ്; 17,000 വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് ആഭ്യന്തര മന്ത്രാലയം

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളുമായി ബന്ധപ്പെട്ട് 17,000 വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് ആഭ്യന്തര മന്ത്രാലയം. സ്രോതസ്സുകള്‍ പ്രകാരം, ഈ അക്കൗണ്ടുകളില്‍ ഭൂരിഭാഗവും കംബോഡിയ, മ്യാന്‍മര്‍, ലാവോസ്, തായ്ലന്‍ഡ്...

കെ.എസ്.ഇ.ബി സേവനങ്ങൾക്ക് ഓൺലൈൻ അപേക്ഷ നിർബന്ധം

ഡിസംബർ ഒന്ന് മുതൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് (കെ.എസ്.ഇ.ബി) എല്ലാ സേവനങ്ങൾക്കും ഓൺലൈൻ അപേക്ഷകൾ നിർബന്ധമാക്കുന്നു. സേവനങ്ങളിൽ കൃത്യമായ ക്രമം ഉറപ്പാക്കുന്നതിന് ഈ നടപടി...

200 എംപി ക്യാമറയുമായി സാംസങ് ഗ്യാലക്‌സി എസ്25 സ്ലിം; 2025 ലെ ലോഞ്ച് വിവരങ്ങൾ പുറത്ത്

ദില്ലി: ദക്ഷിണ കൊറിയയിലെ പ്രമുഖ ഇലക്ട്രോണിക്‌സ് ബ്രാൻഡായ സാംസങ്, അതിന്റെ പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ സീരീസ് ഗ്യാലക്സി എസ്25ന്റെ വിശദാംശങ്ങൾ പുറത്ത് വിട്ടു. സീരീസിൽ "ഗ്യാലക്സി എസ്25...

കുത്തനെ ഇടിഞ്ഞ് അദാനി ഗ്രൂപ്പ് ഓഹരികൾ

മുംബൈ: ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ വന്‍ നഷ്ടത്തില്‍ വ്യാപാരം തുടങ്ങി. വിവിധ ഓഹരികള്‍ 10 മുതല്‍ 20 ശതമാനം വരെ നഷ്ടത്തോടെയാണ് വ്യാപാരം...

സ്വർണവില മുന്നോട്ട്; പവന് 240 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വര്‍ധിച്ചിത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7145 രൂപയും പവന് 57160 രൂപയുമായി ഉയര്‍ന്നു....

കോടികൾ കൈക്കൂലിനൽകി; അദാനിക്കെതിരെ അഴിമതിക്കുറ്റം ചുമത്തി ന്യൂയോർക്ക് കോടതി

വാഷിങ്ടണ്‍: ഇന്ത്യൻ വ്യവസായി ഗൗതം അദാനിക്കെതിരെ അഴിമതി കുറ്റം ചുമത്തി ന്യൂയോര്‍ക്ക് കോടതി. ഊര്‍ജ പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകള്‍ ലഭിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കോടിക്കണക്കിന് രൂപ കൈക്കൂലി...

“24×7 ” ഓൺ കോടതി; രാജ്യത്തെ ആദ്യത്തെ മുഴുവൻ സമയ ഡിജിറ്റൽ കോടതി കൊല്ലത്ത്

കൊല്ലം: രാജ്യത്തെ ആദ്യത്തെ മുഴുവൻ സമയ ഡിജിറ്റൽ കോടതി കൊല്ലത്ത് പ്രവർത്തനം ആരംഭിച്ചു. ഡിജിറ്റൽ കോടതികളിൽ കക്ഷികളോ അഭിഭാഷകരോ നേരിട്ട് കോടതിയിൽ ഹാജരാകേണ്ട ആവശ്യമില്ല. വിചാരണയും വാദവും...

ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് സ്ക്രീനിംഗ് കർശനമാക്കി കാനഡ

കാനഡയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവരുടെ സുരക്ഷാ സ്‌ക്രീനിംഗ് നടപടികള്‍ കര്‍ശനമാക്കുന്നു. കനേഡിയന്‍ ഗതാഗത മന്ത്രി അനിതാ ആനന്ദാണ് പുതിയ നടപടികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കാനഡ-ഇന്ത്യ ബന്ധം വഷളാകുന്ന...

കേരളത്തിൽ 20 കോച്ചുകൾ; യാത്രക്കാരുടെ ആവശ്യം നിറവേറ്റാൻ പുതിയ മാറ്റങ്ങളുമായി വന്ദേഭാരത്

കേരളത്തിൽ നിലവിൽ ഓടുന്ന എട്ട് കോച്ചുള്ള വന്ദേഭാരത ട്രെയിനുകൾക്ക് പകരം 20 കോച്ചുകൾ ഉള്ള വന്ദേഭാരത ട്രെയിനുകൾ എത്തുന്നു. ആദ്യമായി ഈ മാറ്റം ആലപ്പുഴ വഴി ഓടുന്ന...