March 22, 2026

Month: October 2024

ഇന്ത്യ മാറ്റി ഭാരതമാക്കി ബിഎസ്എൻഎൽ

ന്യൂഡല്‍ഹി: ഇന്ത്യ മാറ്റി ഭാരതമാക്കിയവയുടെ പട്ടികയിലേക്ക് ഒടുവിൽ ബി.സ്.എൻ.എൽ.ഉം. ബി.എസ്.എന്‍.എല്ലിന്റെ പുതിയ ലോഗോയില്‍ ഇന്ത്യ മാറ്റി ഭാരതമാക്കി. പഴയ ലോഗോയിലെ കണക്ടിങ് ഇന്ത്യ എന്നുള്ളതാണ് കണക്ടിങ് ഭാരത്...

ഓറിയന്റ് സിമന്റ് ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്; സിമന്റ് വിപണിയില്‍ ബിര്‍ല-അദാനി മത്സരം ശക്തമാകുന്നു

അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള അംബുജ സിമന്റ്‌സ്, ഓറിയന്റ് സിമന്റ് ലിമിറ്റഡിനെ (ഒ.സി.എല്‍) 8,100 കോടി രൂപയുടെ ഓഹരി മൂല്യത്തില്‍ ഏറ്റെടുത്തു. ഈ ഇടപാടിൽ, നിലവിലെ പ്രമോട്ടർമാരില്‍ നിന്ന്...

ജോബ് ഫെയർ സംഘടിപ്പിക്കാൻ ഒരുങ്ങി വ്യാവസായിക പരിശീലന വകുപ്പ്

വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സർക്കാർ, സ്വകാര്യ ഐ.ടി.ഐകളിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയവർക്കും കമ്പനികളിൽ നിന്നും അപ്രന്റീസ്ഷിപ്പ് പരിശീലനം പൂർത്തിയാക്കിയവർക്കുമായി ജില്ലാ അടിസ്ഥാനത്തിൽ 24 മുതൽ നവംബർ...

കുരുമുളക് വിലയിൽ വൻ ഇടിവ്; ശ്രീലങ്കൻ ഇറക്കുമതി കർഷകരെ സമ്മർദ്ദത്തിലാക്കുന്നു

അഞ്ച് ആഴ്ച കൊണ്ട് കുരുമുളക് വില ഇടിഞ്ഞ് കിലോഗ്രാമിന് 34 രൂപയായി. കഴിഞ്ഞ ആഴ്‌ചയില്‍ മാത്രം വിലയില്‍ 11 രൂപയുടെ ഇടിവുണ്ടായി. കഴിഞ്ഞ രണ്ട് ആഴ്‌ചയ്ക്കിടെ കിലോയ്ക്ക്...

ബികോംകാർക്ക് സുവർണാവസരം! കുടുംബശ്രീയിൽ 21 അക്കൗണ്ടന്റ് ഒഴിവുകൾ

കേരളത്തിലെ വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് കീഴിലുളള കുടുംബശ്രീ സിഡിഎസുകളിൽ അക്കൗണ്ടന്‍റ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. നിയമനം ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലായിരിക്കും. ആകെ 21 ഒഴിവുകളാണുള്ളത്,...

എംഎൽഎ വികസന ഫണ്ട്; 133 കോടി രൂപ അനുവദിച്ചു

എംഎൽഎ വികസന ഫണ്ടിലെ പ്രവൃത്തികളുടെ ബില്ലുകൾ മാറി നൽകാനായി 133 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. എംഎൽഎ ആസ്‌തി വികസന...

അഗ്‌നിവീർ റിക്രൂട്ട്‌മെൻ്റ് റാലി (ആർമി); നവംബർ 06 മുതൽ നവംബർ 13 വരെ പത്തനംതിട്ടയിൽ

ബാംഗ്ലൂർ റിക്രൂട്ടിംഗ് മേഖലാ ആസ്ഥനത്തിൻ്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തെ ആർമി റിക്രൂട്ടിംഗ് ഓഫീസ് സംഘടിപ്പിക്കുന്ന അഗ്നിവീർ റിക്രൂട്ട്‌മെൻ്റ് റാലി (ആർമി) 2024 നവംബർ 06 മുതൽ നവംബർ 13...

ഐ.ടി.ഐ. പഠനം പൂർത്തിയാക്കിയവർക്കായി ജില്ലാതല സ്പെക്ട്രം ജോബ് ഫെയർ: സംസ്ഥാനതല ഉദ്ഘാടനം 24ന്

വ്യാവസായിക പരിശീലന വകുപ്പിന്റെ നേതൃത്വത്തിൽ സർക്കാർ, സ്വകാര്യ ഐ.ടി.ഐകളിൽ പരിശീലനം പൂർത്തിയാക്കിയവർക്കും വിവിധ കമ്പനികളിൽ അപ്രന്റീസ്ഷിപ്പ് പരിശീലനം കഴിഞ്ഞവർക്കും വേണ്ടി ജില്ലാ അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന സ്പെക്ട്രം ജോബ്...

ടിവികളെ കമ്പ്യൂട്ടറുകളാക്കാം; ടിവിയെ കമ്പ്യൂട്ടറാക്കാൻ ‘ജിയോ ക്ലൗഡ് പിസി’

മുംബൈ: ഹോം സ്മാർട്ട് ടിവികളെ കമ്പ്യൂട്ടറുകളാക്കി മാറ്റുന്ന സാങ്കേതികവിദ്യ ഇന്ത്യ മൊബൈൽ കോൺഗ്രസ് 2024-ൽ അവതരിപ്പിച്ച് റിലയൻസ് ജിയോ. 'ജിയോ ക്ലൗഡ് പിസി' എന്ന ഈ സാങ്കേതികവിദ്യ...

ഗുരുവായൂർ ക്ഷേത്രത്തിൽ 6.84 കോടി രൂപയുടെ ഭണ്ഡാര വരവ്

ഗുരുവായൂർ ക്ഷേത്രത്തിൽ കഴിഞ്ഞ മാസത്തെ ഭണ്ഡാര വരവായി 6,84,37,887 രൂപ ലഭിച്ചു. ഇതിന് പുറമേ 2 കിലോ 826 ഗ്രാം 700 മില്ലിഗ്രാം സ്വർണവും 24.20 ഗ്രാം...