നിക്ഷേപ സൗഹൃദ പരിഷ്കാരങ്ങള്‍ നടപ്പാക്കണമെന്ന് സംസ്ഥാനങ്ങള്ളോട് കേന്ദ്രം
കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളെ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന് മത്സരത്തില്‍ ചേരുവാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി നടപടി സ്വീകരിക്കാന്‍ പദ്ധതിയിടുന്നു. ഇതിന് അവശ്യമായ നിലയില്‍ ഭൂമി ലഭ്യമാക്കല്‍, കെട്ടിട നിയന്ത്രണങ്ങള്‍ പരിഷ്കരിക്കല്‍,...